ലഹരിയുടെ കടന്നുകയറ്റം സര്‍ക്കാരിനു നിസംഗത : ആന്‍റോ ആന്‍റണി എം.പി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: കേരള സംസ്ഥാനത്ത് ലഹരി ഉപയോഗവും മാഫിയകളുടെ അതിക്രമങ്ങളും വ്യാപകമായതായി ആന്‍റോ ആന്‍റണി എം.പി പ്രസ്താവിച്ചു. വിദ്യാലയങ്ങളിലും തൊഴില്‍ ശാലകളിലും ലഹരി കച്ചവട സംഘങ്ങള്‍ പിടിമുറുക്കിയിരിക്കുകയാണ്. യു.ഡി.എഫ് ജില്ലയില്‍ ആരംഭിക്കുന്ന ലഹരി വിരുദ്ധ ക്യാമ്പയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സി.പി.എം ഗവണ്‍മെന്‍റ് ലഹരി സംഘങ്ങളെ സഹായിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ വിക്ടര്‍ ടി. തോമസിന്‍റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിൽ ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍, യു.ഡി.എഫ് ജില്ലാ കണ്‍വീനര്‍ എ. ഷംസുദ്ദീന്‍, ജോസഫ് എം. പുതുശ്ശേരി എക്സ്. എം.എല്‍.എ, യു.ഡി.എഫ് ജില്ലാ നേതാക്കളായ കെ.ഇ അബ്ദുള്‍ റഹ്മാന്‍, തോമസ് ജോസഫ്, മാലേത്ത് സരളാദേവി എക്സ്. എം.എല്‍.എ, കെ. ജയവര്‍മ്മ, റ്റി.എം ഹമീദ്, ഡി.കെ ജോണ്‍, അഡ്വ. കെ. എസ്. ശിവകുമാര്‍, സനോജ് മേമന, ശ്രീകോമളന്‍, ഇ. കെ ഗോപാലന്‍, ശാന്തിജന്‍, റോബിന്‍ പീറ്റര്‍, വെട്ടൂര്‍ ജ്യോതിപ്രസാദ്, അനില്‍ തോമസ്, ജോണ്‍സണ്‍ വിളവിനാല്‍, ലാലു തോമസ്, പഴകുളം ശിവദാസന്‍, തോപ്പില്‍ ഗോപകുമാര്‍, ആര്‍. ശശിധരന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആടിനെ പിടിക്കാൻ വന്ന പാമ്പിന് കിട്ടി എട്ടിന്റെ പണി; മദ്യലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട് കറങ്ങി...

0
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ മദ്യലഹരിയില്‍ യുവാവിന്റെ സാഹസം. ആടിനെ പിടികൂടാന്‍ ഇറച്ചിക്കടയില്‍...

ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ ഇന്ത്യ സന്ദർശനം ഉടൻ? നിർണായക നീക്കങ്ങളുമായി താരിഖ് റഹ്മാൻ

0
ന്യൂഡല്‍ഹി: ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ചുമതലയേറ്റ താരിഖ് റഹ്‌മാന്‍ ഓഗസ്റ്റ് 20 നും...

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...