ബേക്കറിയില്‍ നിന്ന് ഹാന്‍സ് ശേഖരം പിടികൂടി

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : പാലക്കാട് തൃത്താല പടിഞ്ഞാറങ്ങാടിയില്‍ ബേക്കറിയില്‍ നിന്ന് ഹാന്‍സ് ശേഖരം പിടികൂടി. തൃത്താല പോലീസിന്‍റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ 50000 രൂപ വിലവരുന്ന പതിനെഞ്ച് എണ്ണം വീതമുള്ള 70 പാക്കറ്റ് ഹാന്‍സാണ് പിടികൂടിയത്. തൃത്താല പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് പടിഞ്ഞാറങ്ങാടിയിലെ ന്യൂ മലബാര്‍ ബേക്കറിയില്‍ നിന്ന് ഹാന്‍സ് ശേഖരം പിടികൂടിയത്.

50000 രൂപ വിലവരുന്ന പതിനെഞ്ച് എണ്ണം വീതമുള്ള 70 പാക്കറ്റ് ഹാന്‍സാണ് കടയ്ക്കുള്ളില്‍ രണ്ട് ചാക്കുകളിലായി സൂക്ഷിച്ചിരുന്നത്. കടയുടമ കുമ്പിടി തുറക്കല്‍ വീട്ടില്‍ ഷൗകത്തലിയെ തൃത്താല പോലീസ് അറസ്റ്റ് ചെയ്തു. കോയമ്പത്തൂരില്‍ നിന്നാണ് ഹാന്‍സ് വാങ്ങിയതെന്ന് പ്രതി പോലീസിന് മൊഴി നല്‍കി. തൃത്താല മേഖലയിലേക്ക് ഹാന്‍സ് വിതരണം ചെയ്യുന്ന ഏജന്റാണ് ഷൗകത്തലിയെന്ന പോലീസ് പറഞ്ഞു. നടപടിക്രമങ്ങള്‍ക്ക് ശേഷം പ്രതിയെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു. തൃത്താല എസ് ഐ സുഭാഷ്, സി.പി.ഒമാരായ ബിജു, പ്രവീണ്‍, പ്രശാന്ത്, രാകേഷ് എന്നിവരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്.

നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  94473 66263 / 0468 233 3033/ 295 3033 / mail – [email protected]

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കെപിസിസി അധ്യക്ഷപദം ഒഴിയാൻ സന്നദ്ധത അറിയിച്ചെന്ന് സണ്ണി ജോസഫ്

0
തിരുവനന്തപുരം: കെപിസിസി അധ്യക്ഷപദം ഒഴിയാൻ സന്നദ്ധത അറിയിച്ചെന്ന് സണ്ണി ജോസഫ്. തീരുമാനം...

ബന്ധു നിയമനം ; കെ പി സി സി യോഗത്തിൽ സണ്ണി ജോസഫിനെതിരെ വിമർശനം

0
തിരുവനന്തപുരം: ബന്ധു നിയമനത്തിൽ പാർട്ടി അധ്യക്ഷൻ സണ്ണി ജോസഫിനെതിരെ കെപിസിസി സമ്പൂർണ്ണ...

പിഎം ശ്രീ പദ്ധതിയുമായി മുന്നോട്ടുപോകാനുള്ള യുഡിഎഫ് നീക്കം പിന്‍വലിക്കണമെന്ന് മുന്‍ മന്ത്രി വി.ശിവന്‍കുട്ടി

0
കോഴിക്കോട്: പിഎം ശ്രീ പദ്ധതിയുമായി മുന്നോട്ടുപോകാനുള്ള യുഡിഎഫ് നീക്കം പിന്‍വലിക്കണമെന്ന് മുന്‍...

കോഴിക്കോട്ട് ഓടയ്ക്കുള്ളിൽ രണ്ടുദിവസം കുടുങ്ങിയ യുവാവിനെ ഫയർ ഫോഴ്സ് പുറത്തെടുത്തു

0
കോഴിക്കോട് : ഇൻഡോ സൊസൈറ്റിക്ക് സമീപമുള്ള ഓടയിൽ കുടുങ്ങിപ്പോയ ഇതരസംസ്ഥാന തൊഴിലാളിയായ...