ഓണത്തെ വരവേല്‍ക്കാന്‍ വിപുലമായ കൈത്തറി വസ്ത്ര ശേഖരവുമായി ഹാന്‍ടെക്‌സ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഓണക്കാലത്തോട് അനുബന്ധിച്ച് വിപുലമായ കൈത്തറി വസ്ത്ര ശേഖരവുമായി ഹാന്‍ടെക്‌സ് പത്തനംതിട്ട ഷോറൂം സജ്ജമായതായി മാനേജര്‍ എം.കെ. സുരേഷ് കുമാര്‍ അറിയിച്ചു. ഹാന്‍ടെക്‌സ് ഷോറൂമില്‍ 20 ശതമാനം സര്‍ക്കാര്‍ റിബേറ്റും 10 ശതമാനം ഡിസ്‌കൗണ്ടും അടക്കം 30 ശതമാനം വിലക്കിഴിവോടെ ഓണക്കാല വില്‍പന ആരംഭിച്ചു. സെപ്റ്റംബര്‍ ഏഴ് വരെ ഈ ആനുകൂല്യം ലഭ്യമാകും.

പ്രളയത്തെയും കോവിഡിനെയും അതിജീവിച്ച് ഓണക്കാലത്ത് കൈത്തറി വസ്ത്രങ്ങളുടെ വില്‍പന രംഗത്ത് നേട്ടം കൈവരിക്കുകയാണ് ഹാന്‍ടെക്‌സിന്റെ ലക്ഷ്യം. വ്യവസായ വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഹാന്‍ടെക്‌സ് ഷോറൂമില്‍ കേരളത്തനിമ വിളിച്ചോതുന്ന ഡബിള്‍ മുണ്ടുകള്‍, കസവ് മുണ്ടുകള്‍, ഒറ്റ മുണ്ടുകള്‍, സെറ്റ് മുണ്ടുകള്‍, കസവ് സാരികള്‍, പുത്തന്‍ ഫാഷന്‍ വസ്ത്രങ്ങള്‍ തുടങ്ങിയവ സജ്ജമാണ്. പത്തനംതിട്ട കോളജ് റോഡില്‍ സെന്‍ട്രല്‍ ബാങ്കിനു സമീപമാണ് ഹാന്‍ടെക്സ് ഷോറൂം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബംഗ്ലദേശ് പ്രസിഡന്റ് സ്ഥാനത്തേക്ക് മിർസ ആലംഗീർ ; ബിഎൻപിയുടെ മുതിർന്ന നേതാവ്

0
ധാക്ക : ഭരണകക്ഷിയായ ബംഗ്ലദേശ് നാഷനലിസ്റ്റ് പാർട്ടിയുടെ (ബിഎൻപി) മുതിർന്ന നേതാവ്...

ദേശീയപാതയോരത്തെ നിർമാണ നിയന്ത്രണം ; വീടുകളുടെയും കച്ചവടസ്ഥാപനങ്ങലുടെയും വിവരശേഖരണവുമായി തദ്ദേശസ്വയംഭരണ വകുപ്പ്

0
ഹരിപ്പാട് : സംസ്ഥാനത്തെ ദേശീയപാതയോരത്തെ വീടുകളുടെയും വാണിജ്യസ്ഥാപനങ്ങളുടെയും വിവരശേഖരണം തദ്ദേശസ്വയംഭരണ വകുപ്പ്...

മെസിയുടെ പേരിലെ തട്ടിപ്പ് ; സമഗ്ര അന്വേഷണത്തിന് സർക്കാർ ; എസ്ഐടി അന്വേഷിക്കണമെന്ന നിലപാടിൽ...

0
തിരുവനന്തപുരം: മെസ്സി വരുമെന്ന പേരിലെ കള്ളക്കളിയിൽ സമഗ്ര അന്വേഷണത്തിന് സർക്കാർ. വിജിലൻസ് ഉദ്യോഗസ്ഥർ...

നെഹ്റു ട്രോഫി വള്ളംകളി ; ആലപ്പുഴ നഗരത്തിൽ ഗതാഗത നിയന്ത്രണം

0
ആലപ്പുഴ: നെഹ്റു ട്രോഫി വള്ളംകളിയോടനുബന്ധിച്ച് ഓഗസ്റ്റ് 22ന് രാവിലെ ഒൻപതുമണിമുതൽ ആലപ്പുഴ...