മലിനീകരണം തടയാനുള്ള സര്‍ക്കാരിന്‍റെ കഠിനപ്രയത്നത്തിന് ഫലം കണ്ടു ; ദില്ലി മുഖ്യമന്ത്രി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : മലിനീകരണം തടയാനുള്ള സര്‍ക്കാരിന്‍റെ കഠിനപ്രയത്നത്തിന് ഫലം കണ്ടുവെന്ന് വിശദമാക്കി ദില്ലി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍. ഏഷ്യയിലെ എറ്റവും മലിനീകൃതമായ പത്ത് നഗരങ്ങളില്‍ ദില്ലിയുടെ പേരില്ലെന്ന് ദില്ലി മുഖ്യമന്ത്രി  വ്യക്തമാക്കി. ഏഷ്യയിലെ മലിനീകൃമായ പത്ത് നഗരങ്ങളില്‍ എട്ടും ഇന്ത്യന്‍ നഗരമാവുമ്പോള്‍ അതില്‍ ദില്ലിയില്ലെന്ന് കേജ്രിവാള്‍ വിശദമാക്കി. ദില്ലി സര്‍ക്കാരിന്‍റെയും ദില്ലിയിലെ ജനങ്ങളുടേയും നിരന്തര പരിശ്രമങ്ങളുടേയും ഫലമായി മലിനീകരണം കുറഞ്ഞ് വരികയാണെന്നും കേജ്രിവാള്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ കാലാവസ്ഥ വകുപ്പിന്‍റെ കണക്കുകള്‍ അനുസരിച്ച് ദില്ലിയിലെ വായുവിന്‍റെ നിലവാരം വളരെ കുറഞ്ഞ അവസ്ഥയിലാണ് ഉള്ളത്. ദീപാവലി സമയത്തെ പടക്കം പൊട്ടിക്കലും എല്ലാം കണക്കിലെടുത്താണ് ഈ നിരീക്ഷണം.

ജോലി ഒഴിവ് – ബിസിനസ് ഡെവലപ്മെന്റ് മാനേജര്‍ – ശമ്പളം 35000 + ഇന്‍സെന്റീവ്
Eastindia Broadcasting Pvt. Ltd. ന്റെ ഓണ്‍ ലൈന്‍ ചാനലുകളായ PATHANAMTHITTA MEDIA (www.pathanamthittamedia.com), NEWS KERALA 24 (www.newskerala24.com) എന്നിവയുടെ മാര്‍ക്കറ്റിംഗ് വിഭാഗത്തിലേക്ക് യോഗ്യരായവരെ ഉടന്‍ ആവശ്യമുണ്ട്. പത്ര ദൃശ്യ മാധ്യമങ്ങളുടെ പരസ്യ വിഭാഗത്തില്‍ പ്രവര്‍ത്തന പരിചയമുള്ളവര്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കും. പത്തനംതിട്ട ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. പ്രതിമാസം 35000 രൂപ ലഭിക്കും. പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും അപേക്ഷിക്കാം. അപേക്ഷകള്‍ [email protected] ലേക്ക് അയക്കുക. പാസ്പോര്‍ട്ട്‌ സൈസ് ഫോട്ടോ ഉള്ളടക്കം ചെയ്തിരിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഭിക്ഷാടനത്തിനെത്തിയ സ്ത്രീയെ വടികൊണ്ട് അടിച്ച് ഓടിച്ചു ; കെഎസ്‌ആർടിസി ജീവനക്കാരനെതിരെ പരാതി

0
പത്തനംതിട്ട : അടൂരിൽ ഭിക്ഷാടനത്തിനെത്തിയ വയോധികയെ കെഎസ്ആർടിസി ജീവനക്കാരൻ മർദ്ദിച്ചെന്ന് പരാതി....

മാസപ്പടി കേസ് ; ശശിധരൻ കർത്തയുടെ മകളും ചോദ്യമുനയിൽ , ഷിബി എസ് കർത്തയെ...

0
കൊച്ചി : മാസപ്പടി കേസിൽ ചോദ്യം ചെയ്യൽ നടപടികളിലേക്ക് കടന്നിരിക്കുകയാണ് എൻഫോഴ്‌സ്‌മെന്റ്...

ശബരിമല സ്വര്‍ണക്കൊള്ള കേസ് ; എ പത്മകുമാറിന്റെ വെളിപ്പെടുത്തലില്‍ പ്രത്യേക അന്വേഷണത്തിന്‍റെ കാര്യമില്ലെന്ന് രമേശ്...

0
തൃശ്ശൂര്‍: ശബരിമല സ്വര്‍ണക്കൊള്ള കേസിലെ എ പത്മകുമാറിന്റെ വെളിപ്പെടുത്തലിൽ പ്രത്യേകിച്ച് അന്വേഷണത്തിന്റെ...

നീറ്റ് പുനഃപരീക്ഷയുടെ വ്യാജ ചോദ്യപേപ്പർ വിറ്റു ; ബീഹാറിൽ നാലുപേർ അറസ്റ്റിൽ

0
പാട്‌ന : ബീഹാറിലെ മുസാഫർപൂർ ജില്ലയിലെ ഉദ്യോഗാർത്ഥികൾക്കും അവരുടെ മാതാപിതാക്കൾക്കും നീറ്റ്...