ഹരീഷ് പേരടിയെ വിലക്കിയതില്‍ പ്രതികരണവുമായി പുരോഗമന കലാസാഹിത്യ സംഘം

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : നാടക പ്രവര്‍ത്തകന്‍ ശാന്തന്റെ സ്മരണാര്‍ത്ഥം സംഘടിപ്പിക്കുന്ന ശാന്തനോര്‍മ നാടകോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ നിന്ന് നടനും നാടകപ്രവര്‍ത്തകനുമായ ഹരീഷ് പേരടിയെ വിലക്കിയതില്‍ പ്രതികരണവുമായി പുരോഗമന കലാസാഹിത്യ സംഘം. മുഖ്യമന്ത്രി പിണറായി വിജയനും ഇടതുപക്ഷത്തിനും എതിരായ ഹരീഷ് പേരടിയുടെ വിമര്‍ശനം അതിരുകടന്ന് അധിക്ഷേപമായി മാറുന്നു എന്നും അതിനാലാണ് ഹരീഷ് പേരടിയെ ഒഴിവാക്കിയത് എന്നും പുരോഗമന കലാസാഹിത്യ സംഘം ജില്ലാ സെക്രട്ടറി യു ഹേമന്ത് കുമാര്‍ പറഞ്ഞു.

വലതുപക്ഷ ഗൂഢാലോചനക്ക് ഒപ്പം നില്‍ക്കുന്ന തരത്തിലാണ് ഹരീഷ് പേരടി പ്രതികരിച്ചത് എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അശ്ലീലമായ ഭാഷയിലാണ് ഫേസ്ബുക്കിലൂടെ ഹരീഷ് പിഷാരടി പ്രതികരിച്ചത് എന്നും പുരോഗമന കലാസാഹിത്യ സംഘം ആരോപിക്കുന്നു. ഹരീഷ് പേരടിയെന്ന കലാകാരനെ ബഹുമാനിക്കുന്നുണ്ട് എന്നും അവസാന നിമിഷം അദ്ദേഹത്തെ ഒഴിവാക്കിയതില്‍ പിഴവുപറ്റി എന്നും പുരോഗമന കലാസാഹിത്യ സംഘം അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വാഹനകൈമാറ്റം : അപേക്ഷകരെ ഓഫീസിൽ വിളിച്ചുവരുത്തരുതെന്ന് കേന്ദ്രം ; നടപ്പാക്കാതെ എംവിഡി

0
തിരുവനന്തപുരം : വാഹനകൈമാറ്റം കേന്ദ്രസർക്കാർ ആധാർ അധിഷ്ഠിത ഫെയ്‌സ്ലെസ് സംവിധാനത്തിലേക്ക് മാറ്റിയിട്ടും...

തിരുവനന്തപുരം പട്ടത്ത് ഗോഡൗണിൽ തീപ്പിടിത്തം : ഫയർഫോഴ്‌സിന്റെ നാല് യൂണിറ്റുകളെത്തി തീയണയ്ക്കാൻ ശ്രമം

0
തിരുവനന്തപുരം : പട്ടത്ത് ഗോഡൗണിൽ തീപ്പിടിത്തം. മെത്തയടക്കം സൂക്ഷിച്ചിരിക്കുന്ന ഗോഡൗണിലാണ് തീപ്പിടിത്തമുണ്ടായത്....

കൊല്ലത്ത് 12കാരനെ കാണാതായ സംഭവം ; സിസിടിവി ദൃശ്യങ്ങൾ പുറത്ത് ; കുട്ടി സൈക്കിളിൽ...

0
കൊല്ലം : കരുനാഗപ്പള്ളിയിൽ 12 വയസ്സുകാരൻ ബിലാലിനെ കാണാതായ സംഭവത്തിൽ നിർണായകമായ...

ന്യൂനപക്ഷ വിദ്യാലയങ്ങളിലെ അധ്യാപക നിയമനങ്ങൾക്ക് കെ-ടെറ്റ് നിർബന്ധമല്ല; ഉത്തരവിറക്കി കേരള പൊതുവിദ്യാഭ്യാസ വകുപ്പ്

0
തിരുവനന്തപുരം: സംസ്ഥാനത്തെ ന്യൂനപക്ഷ പദവിയുള്ള എയ്ഡഡ്, അൺ-എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപക...