Thursday, April 25, 2024 8:38 pm

ജനാധിപത്യ സദസ് സംഘടിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

കോന്നി : ആക്ഷൻ കൗൺസിൽ ഓഫ്‌ സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സിന്റെയും അധ്യാപക സർവീസ് സംഘടനാ സമര സമിതിയുടെയും നേതൃത്വത്തിൽ ജനാധിപത്യ സംരക്ഷണ സദസ്സ് സംഘടിപ്പിച്ചു. പണിമുടക്ക് അവകാശം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടു നടത്തിയ സദസ്സ് കോന്നി മിനി സിവിൽ സ്റ്റേഷനിൽ കെ ജി ഒ എ സംസ്ഥാന വൈസ് പ്രസിഡന്റ് സുമ എ എസ് ഉദ്ഘാടനം ചെയ്തു.

വി പ്രേം കുമാർ അധ്യക്ഷത വഹിച്ചു. താലൂക്കിലെ വിവിധ ഓഫീസുകളിലും സ്‌കൂളുകളിലുമായി നടന്ന പരിപാടികൾ ജി ബിനു കുമാർ, എൻ ഡി വത്സല, ശൈലജ, സജീന്ദ്രൻ നായർ, എസ് ശ്യാം കുമാർ, അനീഷ്, ബി വിനോദ് കുമാർ, എസ് ശ്രീലത, കെ സതീഷ് കുമാർ, അനീഷ് പ്രഭാകർ, സുഗന്ധി എസ്, ഡേവിഡ് തോമസ് തുടങ്ങിയവർ ഉദ്ഘാടനം ചെയ്തു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

വികസന രാഷ്ട്രീയത്തിന് കേരളം വോട്ട് ചെയ്യും: കെ.സുരേന്ദ്രൻ

0
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വികസന രാഷ്ട്രീയത്തിനാവും ഇത്തവണത്തെ കേരളത്തിൻ്റെ വോട്ടെന്ന് ബിജെപി...

ഒമാനിൽ വാഹനാപകടം ; രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്‌സുമാര്‍ മരിച്ചു

0
ഒമാൻ : ഒമാനിലെ നിസ്‌വയിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന്...

തെരഞ്ഞെടുപ്പു ദിനത്തിലെ നിബന്ധനകള്‍

0
തെരഞ്ഞെടുപ്പ് ദിവസം സ്ഥാനാര്‍ഥി, ഇലക്ഷന്‍ ഏജന്റ് എന്നിവര്‍ക്ക് വരണാധികാരിയുടെ അനുമതിയോടെ ഓരോ...

കന്നിവോട്ടര്‍മാരേ…. വോട്ടെടുപ്പ് പ്രക്രിയ ഇങ്ങനെ…

0
1. സമ്മതിദായകന്‍ പോളിങ് ബൂത്തിലെത്തുന്നു. 2. ഒന്നാം പോളിങ് ഓഫീസര്‍ വോട്ടര്‍ പട്ടികയിലെ...