കൂടൽ കെ ബാലകൃഷ്ണൻ ഉണ്ണിത്താൻ നിര്യാതനായി

For full experience, Download our mobile application:
Get it on Google Play

കോന്നി : കൂടൽ കെ ബാലകൃഷ്ണൻ ഉണ്ണിത്താൻ (72) നിര്യാതനായി. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ട്രഷററും കൂടൽ യൂണിറ്റ് പ്രസിഡൻ്റുമായ ശ്രീകുമാറിൻ്റെ പിതാവാണ്. കോന്നി റിപ്പബ്ളിക്കൻ സ്കൂൾ അദ്ധ്യാപകൻ, കൂടൽ 70-ാം നമ്പർ എൻഎസ്എസ് കരയോഗം പ്രസിഡൻറ് പ്രതിനിധി സഭാ മെമ്പർ, മുൻ പഞ്ചായത്ത് മെമ്പർ, കൂടൽ ദേവി ക്ഷേത്രം പ്രസിഡൻ്റ്, മുൻ ഹൗസിംഗ് ബോർഡ് വൈസ് പ്രസിഡൻ്റ്, എന്നീനിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിരോധിത പാൻമസാല ബ്രാൻഡിന്റെ പരസ്യം ; ഷാരൂഖിനും അജയ് ദേവ്ഗണിനും ടൈഗർ ഷ്രോഫിനും എഫ്.ഡി.എ...

0
മുംബൈ : പാൻമസാലയുടെ പരസ്യത്തിൽ അഭിനയിച്ച പ്രമുഖ ബോളിവുഡ് താരങ്ങളായ ഷാരൂഖ്...

വന്ദേമാതരം ആലപിക്കാത്തത് ഗുരുതരമായ നിയമലംഘനമാണെന്നും മുഖ്യമന്ത്രി വി ഡി സതീശൻ സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്നും...

0
തിരുവനന്തപുരം: സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങിൽ കേരളത്തിൽ വന്ദേമാതരം ആലപിക്കാത്തത് ഗുരുതരമായ നിയമലംഘനമാണെന്നും...

സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയില്‍ കേരള സർക്കാർ വന്ദേമാതരം ഒഴിവാക്കിയത് ദേശീയ തലത്തിൽ വിവാദമാക്കി ബിജെപി

0
ഡൽഹി: സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയില്‍ കേരള സർക്കാർ വന്ദേമാതരം ഒഴിവാക്കിയത് ദേശീയ...

വിദ്യാർഥികളെ തെറ്റിദ്ധരിപ്പിക്കുന്ന സോഷ്യൽ മീഡിയ ചാനലുകൾക്കെതിരെ നടപടിയുമായി വിദ്യാഭ്യാസ വകുപ്പ്

0
തിരുവനന്തപുരം: ഓണപ്പരീക്ഷയുടെ പേരിൽ വിദ്യാർഥികളെ തെറ്റിദ്ധരിപ്പിക്കുന്ന സോഷ്യൽ മീഡിയ ചാനലുകൾക്കെതിരെ നടപടിയുമായി...