അയ്യപ്പൻമാർക്ക് ഉച്ചഭക്ഷണവുമായി ഹരിദാസൻസ്വാമിയും സംഘവും

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ശബരിമല ദർശനത്തിനെത്തുന്ന അയ്യപ്പൻമാർക്ക് പത്തനംതിട്ടയിൽ സൗജന്യ ഉച്ചഭക്ഷണം നൽകി അഖിലഭാരത അയ്യപ്പസേവാ സംഘം. കെ.എസ്.ആർ.ടി.സി. ബസ്‍സ്റ്റാൻഡിൽ ആണ് അയ്യപ്പസേവാസംഘത്തിന്റെ അന്നദാനം മണ്ഡല-മകരവിളക്ക് കാലത്ത് നടക്കുന്നത്. താലൂക്ക് യൂണിയൻ സെക്രട്ടറി ടി.പി.ഹരിദാസൻസ്വാമി അന്നദാനം ഏറ്റെടുത്തിട്ട് ഇത്തവണ 38 വർഷം പൂർത്തിയായി. കെ.എസ്.ആർ.ടി.സി. അധികാരികളുടെ അനുമതിയോടെ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ലൈസൻസും കരുതിയാണ് അന്നദാന വിതരണം നടത്തുന്നത്.

ദിവസവും ഉച്ചയ്‌ക്ക്‌ 12.30 ആകുമ്പോൾ ചോറും മൂന്നുകൂട്ടം കറികളുമായി ഹരിദാസൻസ്വാമിയും സംഘവും കെ.എസ്.ആർ.ടി.സി. സ്റ്റാൻഡിലെത്തും. തോരൻ, തൊട്ടുകറി, സാമ്പാർ, പുളിശ്ശേരി, പപ്പടം എന്നിവയാണ് വിതരണം ചെയ്യുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

33,120 അങ്കണവാടി കുട്ടികളുടെ ആരോഗ്യസംരക്ഷണം സർക്കാരിൻറെ മുഖ്യപരിഗണനയെന്ന് മന്ത്രി ബിന്ദു കൃഷ്ണ

0
കോഴിക്കോട്: അങ്കണവാടികളുടെ ഭൗതിക വികസനത്തോടൊപ്പം കുട്ടികളുടെ ശാരീരിക-മാനസിക വളര്‍ച്ചയും ആരോഗ്യവും...

18-ാമത് ബ്രിക്സ് ഉച്ചകോടിക്കായി ഡൽഹി ഒരുങ്ങി

0
ഡൽഹി: 18-ാമത് ബ്രിക്സ് ഉച്ചകോടിക്കായി ഡൽഹി ഒരുങ്ങി. സെപ്റ്റംബർ 12, 13...

പാർട്ടിക്ക് വഴങ്ങി രമ്യ ഹരിദാസ് ; ഹസ്സൻ സമിതിക്ക് മുന്നിൽ ഹാജരായി വിശദീകരണം നൽകി

0
തിരുവനന്തപുരം: കെപിസിസി നേതൃത്വം കടുപ്പിച്ചതോടെ പാർട്ടിക്ക് വഴങ്ങി രമ്യ ഹരിദാസ്....

മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ കേസെടുക്കാമെന്ന ഇഡി ശുപാർശക്കെതിരെ സിപിഎം പോളിറ്റ്...

0
ന്യൂഡൽഹി: മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ കേസെടുക്കാമെന്ന...