Wednesday, July 24, 2024 11:56 am

റെസ്ലിങ്ങ് ചാമ്പ്യൻഷിപ്പിൽ 60 കിലോ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ ആശാ കൃഷ്ണകുമാറിനെ അനുമോദിച്ചു

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂർ : ആലപ്പുഴ ജില്ല വനിതാ ആം റെസ്ലിങ്ങ് ചാമ്പ്യൻഷിപ്പിൽ 60 കിലോ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ കല്ലുവരമ്പിൽ മാന്തുണ്ടിയിൽ കൃഷ്ണവിലാസം ആശാ കൃഷ്ണകുമാറിനെ ശബരീശ്വര സേവാ സമിതി അനുമോദിച്ചു. , സമിതി പ്രസിഡന്റ് ബിനു കുമാർ, സെക്രട്ടറി വിവേക് മുരളി, വൈസ് പ്രസിഡന്റ് മനോജ് പിള്ള, ബിനു പിള്ള, അഭിലാഷ്.പി എന്നിവർ പങ്കെടുത്തു.
——————————————————
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

സംരംഭകത്വ പരിശീലന പദ്ധതിയുമായി ചെന്നീര്‍ക്കര ഗവ. ഐ.ടി.ഐ

0
ചെന്നീര്‍ക്കര : ഐ.ടി.ഐ പഠനത്തിനൊപ്പം മികച്ച സംരംഭകരെ കണ്ടെത്തുന്നതിനുള്ള പരിശീലനവുമായി ഗവ....

അ‍ർജ്ജുനെ തേടി ബൂം ക്രെയിൻ ; ആഴങ്ങളിലെ വസ്‍തുക്കളെ വലിച്ചുയർത്തുന്ന ബൂം ക്രെയിനെക്കുറിച്ച് ...

0
ഷിരൂര്‍ : ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ അർജുന് വേണ്ടിയുള്ള തിരച്ചിൽ ഒമ്പതാം...

ശബരിമല തീർഥാടനകാലം ആരംഭിക്കാൻ നാലുമാസം ; നഗരസഭ പകുതി പണിതിട്ടിരിക്കുന്ന ശൗചാലയം പൂര്‍ത്തിയായിട്ടില്ല

0
പന്തളം : ശബരിമല തീർഥാടനകാലം ആരംഭിക്കാൻ നാലുമാസം മാത്രമാണ് ഇനിയും ശേഷിക്കുന്നത്....

ഇടക്കുളം എൻ.എസ്.എസ്.കരയോഗവാർഷിക പൊതുയോഗം ഉദ്ഘാടനം ചെയ്തു

0
റാന്നി : ഇടക്കുളം 665-ാം നമ്പർ എൻ.എസ്.എസ്.കരയോഗവാർഷിക പൊതുയോഗം യൂണിയൻ സെക്രട്ടറി...