ഹരിപ്പാട് സ്വദേശി കുവൈറ്റില്‍ കുഴഞ്ഞുവീണ് മരിച്ചു

For full experience, Download our mobile application:
Get it on Google Play

കുവൈത്ത് സിറ്റി : മലയാളി യുവാവ് കുഴഞ്ഞു വീണു മരിച്ചു. ആലപ്പുഴ ഹരിപ്പാട് സ്വദേശി റെനി ജേക്കബ് വേണാട്ടുശേരില്‍ (39) ആണ് ക്രിക്കറ്റ് മത്സരത്തില്‍ പങ്കെടുക്കവേ കുഴഞ്ഞു വീണു മരിച്ചത്. സുലൈബിക്കാത്ത് ഗ്രൗണ്ടില്‍ ആയിരുന്നു ക്രിക്കറ്റ് മത്സരം. കളി കാണാന്‍ ഇദ്ദേഹത്തിന്റെ ഭാര്യയും മക്കളും എത്തിയിരുന്നു. ഇവരുടെ മുന്നില്‍ വെച്ചായിരുന്നു റെനി കുഴഞ്ഞു വീണത്. ഉടന്‍തന്നെ ഫര്‍വ്വാനിയ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണമടഞ്ഞിരുന്നു. ഭാര്യ രജനി. മക്കള്‍ ജുഹാന്‍ , റോഹാന്‍.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബന്ധു നിയമന വിവാദത്തില്‍ മറുപടിയുമായി മുഖ്യമന്ത്രി വി.ഡി.സതീശന്‍

0
തിരുവനന്തപുരം: ബന്ധു നിയമന വിവാദത്തില്‍ മറുപടിയുമായി മുഖ്യമന്ത്രി വി.ഡി. സതീശന്‍. വിവാദം...

തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ 20 തൃണമൂൽ എംപിമാർ ബിജെപിയിലേക്കെന്ന് അഭ്യൂഹം

0
കൊൽക്കൊത്ത: ബംഗാളിൽ പാര്‍ട്ടിയുടെ ചരിത്രത്തിലുണ്ടായ ഏറ്റവും വലിയ തിരിച്ചടിയുടെ ആഘാതത്തിന് പിന്നാലെ...

നിയമങ്ങള്‍ കടുപ്പിച്ച് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം : റോഡ് നിയമലംഘനങ്ങൾക്കെതിരെ കടുത്ത നിലപാടുമായി മോട്ടോർ വാഹന വകുപ്പ്....

ചികിത്സാപ്പിഴവുണ്ടായെന്ന പരാതിയിൽ വിശദീകരണവുമായി കോഴിക്കോട് മെഡിക്കൽ കോളജ് അധികൃതർ

0
കോഴിക്കോട്: ചികിത്സാപ്പിഴവുണ്ടായെന്ന പരാതിയിൽ വിശദീകരണവുമായി കോഴിക്കോട് മെഡിക്കൽ കോളജ് അധികൃതർ. കുടുംബത്തിന്റെ...