ഹരിത കർമ്മ സേനയെ തിരുവല്ല വൈസ് മെൻ ക്ലബ്ബിൻറെ ജൂബിലി പ്രോജക്ടിന്റെ ഭാഗമായി ആദരിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവല്ല: തിരുവല്ല മുനിസിപ്പൽ പ്രദേശത്ത് എല്ലാ വാർഡുകളിലെയും വീടുകളിൽ എത്തി പ്ലാസ്റ്റിക് മാലിന്യങ്ങൾ ഉൾപ്പെടെ ശേഖരിക്കുന്ന വനിതകളായ ഹരിത കർമ്മ സേന സഹായികളെ തിരുവല്ല വൈസ് മെൻ ക്ലബ്ബിൻറെ ജൂബിലി പ്രോജക്ടിന്റെ ഭാഗമായി ആദരിച്ചു. തിരുവല്ല വൈഎംസിഎയിൽ നടന്ന ചടങ്ങിൽ വൈസ് മെൻസ് ക്ലബ് ആംഗം കൂടിയായ തിരുവല്ല മുൻസിപ്പൽ കൗൺസിലറും പ്രതിപക്ഷ നേതാവുമായ അഡ്വ. പ്രദീപ് മാമൻ ഉദ്ഘാടനം ചെയ്തു. മാലിന്യ മുക്ത കേരളം പടുത്തുയർത്താൻ ഇനിയും ബോധവൽക്കരണം ആവിശ്യമാണ്. വൈസ്മെൻ ക്ലബിന് ജൂബിലി വർഷത്തിൽ അതിനു സാധിക്കും എന്ന് അദ്ദേഹം പറഞ്ഞു. ഹരിതകർമ്മ സേന സഹായികൾക്ക് വൈസ് മെൻസ് ക്ലബ്ബിൻറെ കുടകൾ നൽകി. ചടങ്ങിൽ ക്ലബ്ബ് പ്രസിഡൻസ് പ്രൊഫ.രഞ്ജിത്ത് ജോസഫ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജിജു മാത്യു ട്രഷറർ ടി സി ജേക്കബ് പിഡി ബൗസാലി, എം.എഈശോ, സാജൻ വർഗീസ്, സനോജ് വർഗീസ്, അമ്പിളി എന്നിവർ പ്രസംഗിച്ചു.
——
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നൂറടിയിലേറെ ആഴമുള്ള കിണറ്റിൽ വീണ മധ്യവയസ്കൻ അത്ഭുതകരമായി രക്ഷപെട്ടു ; ഫയർ ഫോഴ്സ് പുറത്തെത്തിച്ചത്...

0
തിരുവനന്തപുരം: നൂറടിയിലേറെ താഴ്ചയുള്ള കിണറ്റിൽ വീണയാളെ ഫയർ ഫോഴ്സ് സംഘം സാഹസികമായി...

പ്രധാനമന്ത്രിയുടെ മുംബൈ സന്ദർശനത്തിനു വ്യാജ പിഎംഒ ഉദ്യോഗസ്ഥൻ ; രേഖകൾ നിർമിച്ചത് ചാറ്റ് ജിപിടി...

0
മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുംബൈ സന്ദർശനത്തിനു മുന്നോടിയായി ജിയോ വേൾഡ്...

ആര്യനാട് പെയിന്റിങ് തൊഴിലാളിയുടെ കൊലപാതകം : നാല് സുഹൃത്തുക്കൾ അറസ്റ്റിൽ

0
തിരുവനന്തപുരം: ആര്യനാട് കുളപ്പടയ്ക്ക് സമീപം പെയിന്റിങ് തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തിയ...

ഇറാഖിൽനിന്ന് ഡ്രോൺ ആക്രമണം ; സൗദിയുടെ കൂറ്റൻ എണ്ണ പൈപ്പ് ലൈന് കേടുപാടുകൾ ;...

0
റിയാദ്: സൗദിയുടെ പ്രധാന എണ്ണ പൈപ്പ് ലൈനായ 'ഈസ്റ്റ്-വെസ്റ്റ് പൈപ്പ് ലൈന്'...