Saturday, May 25, 2024 1:12 pm

‘ഹരിത’യുടെ പരാതിയില്‍ എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസ് അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : എം.എസ്.എഫിന്റെ വനിതാവിഭാഗം ഹരിതയുടെ പരാതിയിൽ പി.കെ. നവാസ് അറസ്റ്റിൽ. എം.എസ്.എഫ്. സംസ്ഥാന അധ്യക്ഷനാണ് നവാസ്. കോഴിക്കോട് ചെങ്ങമനാട് സ്റ്റേഷനിൽ ഉച്ചയ്ക്ക് ഒന്നരയോടെയാണ് പോലീസ് ആവശ്യപ്പെട്ട പ്രകാരം നവാസ് എത്തിയത്. മൊഴി നൽകാനും വിശദാംശങ്ങൾ നൽകാനുമണ് തന്നെ വിളിപ്പിച്ചതെന്നാണ് ചോദ്യം ചെയ്യലിന് കയറും മുൻപേ നവാസ് പറഞ്ഞത്.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഇല്ലുമിനാറ്റി പാട്ട് സഭാ വിശ്വാസങ്ങൾക്ക് എതിര് : അതിരൂക്ഷ വിമര്‍ശനവുമായി ബിഷപ്പ് ജോസഫ് കരിയിൽ

0
കൊച്ചി: ആവേശം, പ്രേമലു, മഞ്ഞുമ്മൽ ബോയ്സ് സിനിമകൾക്കെതിരെ ബിഷപ് ജോസഫ് കരിയിൽ....

നൂറ് രൂപക്ക് അർബുദ മരുന്ന് ; ചട്ടലംഘനമെന്ന് പരാതി

0
പാ​ല​ക്കാ​ട്: അ​ർ​ബു​ദം തി​രി​ച്ചു​വ​രു​ന്ന​ത് പ്ര​തി​രോ​ധി​ക്കാ​ൻ 100 രൂ​പ​ക്ക് മ​രു​ന്ന് വി​പ​ണി​യി​ലെ​ത്തി​ക്കു​മെ​ന്ന അ​വ​കാ​ശ​വാ​ദ​ത്തോ​ടെ...

പാപുവ ന്യൂ ഗിനിയയിൽ മണ്ണിടിച്ചിൽ ദുരന്തം : മുന്നൂറിലേറെപ്പേർ മണ്ണിനടിയിൽ ; ആയിരത്തിലേറെ വീടുകൾ...

0
പോര്‍ട്ട് മോര്‍സ്ബി: വടക്കൻ പാപുവ ന്യൂ ഗിനിയയിൽ ഉണ്ടായ മണ്ണിടിച്ചിലിൽ 300ലധികം...

വൈദ്യുതി ഉത്പാദനം കുത്തനെ കൂട്ടി ; വേനൽ മഴയിലും ഇടുക്കി അണക്കെട്ടിൽ ജലനിരപ്പുയരുന്നില്ല

0
ഇടുക്കി: വേനൽ മഴയെ തുടർന്ന് നീരൊഴുക്ക് ശക്തമായെങ്കിലും ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ്...