ക്ലിമ്മീസ് തിരുമേനിയെ ‘ഹരിതാശ്രമം’ മണ്ണുമര്യാദ ഗുരുകുലം ആദരിച്ചു 

For full experience, Download our mobile application:
Get it on Google Play

പന്തളം : ഒരു വർഷം നീളുന്ന നവതി ആഘോഷങ്ങളുടെ ഭാഗമായി മലങ്കര ഓർത്തഡോക്സ് സഭ വലിയ തിരുമേനി ഡോ. കുര്യാക്കോസ് മാർ ക്ലിമ്മീസ് സീനിയർമോസ്റ്റ്‌ മെത്രപ്പൊലീത്തയ്ക്ക് തട്ടയിൽ ഭഗവതിക്കും പടിഞ്ഞാറ് ഹരിതാശ്രമം ‘മണ്ണുമര്യാദ’ ഗുരുകുലം സ്വീകരണവും ആദരവും നൽകി. പരിസ്ഥിതി പ്രവർത്തകനും ‘സമഷ്ടി’ ജൈവവൈവിദ്ധ്യകേന്ദ്ര ത്തിന്റെ സ്ഥാപകനുമായ ക്ലിമ്മീസ് തിരുമേനിയുടെ നവതി ആഘോഷങ്ങൾക്ക് സമാപനം കുറിച്ചുകൊണ്ട് വരുന്ന ജൂലൈ 26 നു തിരുമേനിയുടെ 91 ആം പിറന്നാൾ ആഘോഷവും വിവിധകേന്ദ്രങ്ങളിൽ വിവിധ പരിസ്ഥിതി കൂട്ടായ്മകളുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്നുണ്ട്. ഹരിതാശ്രമം ‘മണ്ണുമര്യാദ’ ഗുരുകുലം ഡയറക്ടർ ഡോ. ജിതേഷ്ജിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് മെമ്പർ ലാലി ജോൺ, നരിയാപുരം സെന്റ് പോൾസ് ഹൈസ്ക്കൂൾ മാനേജർ ബിജു. എം തോമസ്, ജൈവകർഷകൻ ജോജി തോമസ്, പരിസ്ഥിതി പ്രവർത്തകൻ ജോബിൻ തെക്കേമല, ഹരിതാശ്രമം ഗ്രീൻ കാമ്പസ് മിഷൻ കോർഡിനേറ്റർ ജെ. നിരഞ്ജൻ, പ്രിൻസ് പാലക്കാട് എന്നിവർ നേതൃത്വം നൽകി.

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത്‌ ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.

പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  85471 98263/  mail – [email protected]

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സ്ത്രീകൾക്കായി കെഎസ്ആർടിസിയുടെ രാത്രിക്കാല പിങ്ക് ബസ് ആരംഭിക്കുന്നു

0
തിരുവനന്തപുരം: സ്ത്രീകൾക്കായി കെഎസ്ആർടിസിയുടെ രാത്രിക്കാല പിങ്ക് ബസ് ആരംഭിക്കുന്നു. വനിതകളുടെ രാത്രികാല...

അവിവാഹിതയായ മകളുടെ വിദ്യാഭ്യാസച്ചെലവ് വഹിക്കണം ; വ്യവസായിയുടെ റിവിഷൻ ഹർജി തള്ളി കോടതി

0
ബംഗളൂരു: അവിവാഹിതയായ മകളുടെ വിദ്യാഭ്യാസച്ചെലവ് വഹിക്കാൻ അച്ഛന് ബാധ്യതയുണ്ടെന്ന് കർണാടക ഹൈക്കോടതി...

ജനസേവകരും നേതാക്കന്മാരും എങ്ങനെ പ്രവർത്തിക്കണമെന്ന് ജീവിച്ച് കാണിച്ചുതന്ന നേതാവായിരുന്നു ഉമ്മൻ ചാണ്ടി : അഡ്വ.സി...

0
അടൂർ : ജനസേവകരും നേതാക്കന്മാരും എങ്ങനെ പ്രവർത്തിക്കണമെന്ന് ജീവിച്ച് കാണിച്ചുതന്ന...

അവിട്ടം ജലോത്സവം സ്വാഗത സംഘം രൂപീകരണ യോഗം 28 ന്

0
റാന്നി: അവിട്ടം ജലോത്സവം സ്വാഗത സംഘം രൂപീകരണ യോഗം 28 ന്...