Friday, March 29, 2024 1:01 pm

കോണ്‍ഗ്രസ് പുറത്താക്കിയ ഹരിയാന എംഎല്‍എ കുല്‍ദീപ് ബിഷ്‌ണോയി ബിജെപിയിലേക്ക്

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി: കോണ്‍ഗ്രസ് പുറത്താക്കിയ ഹരിയാന എംഎല്‍എ കുല്‍ദീപ് ബിഷ്‌ണോയി ബിജെപിയിലേക്ക്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെ.പി നദ്ദ എന്നിവരുമായി കുല്‍ദീപ് ബിഷ്‌ണോയി കൂടിക്കാഴ്ച നടത്തി.
അമിത് ഷാ യഥാര്‍ത്ഥ രാഷ്ട്രതന്ത്രജ്ഞനാണെന്നും ഇന്ത്യയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാട് വിസ്മയിപ്പിക്കുന്നതാണന്നും നദ്ദയുടെ നേതൃത്വത്തില്‍ ബി.ജെ.പി  അഭൂതപൂര്‍വമായ ഉയരങ്ങള്‍ കീഴടക്കിയെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം ബിഷ്‌ണോയി പറഞ്ഞു.

Lok Sabha Elections 2024 - Kerala

ഹരിയാനയിലെ രണ്ട് രാജ്യസഭാ സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥികളെ പിന്തുണച്ചു എന്നാരോപിച്ചാണ് കുല്‍ദീപ് ബിഷ്‌ണോയിയെ കോണ്‍ഗ്രസ് പുറത്താക്കിയത്. 2016 ല്‍ പാര്‍ട്ടി നന്നായി പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ ഇന്നത്തെ ദുര്‍ഗതി പാര്‍ട്ടിക്ക് ഉണ്ടാകില്ലെന്നായിരുന്നു പുറത്താക്കലിനെക്കുറിച്ചുള്ള ബിഷ്‌ണോയിയുടെ പ്രതികരണം. ധാര്‍മ്മികതയില്‍ ഉറച്ച്‌ നിന്ന് കൊണ്ട് തന്നെയായിരിക്കും തുടര്‍ പ്രവര്‍ത്തനങ്ങള്‍ എന്നും അദ്ദേഹം പറഞ്ഞു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പാലക്കാട്ടെ ഭാരത് അരി വിതരണം : ബിജെപിക്കെതിരെ ജില്ലാ കലക്ടര്‍ക്ക് സിപിഎമ്മിന്റെ പരാതി

0
പാലക്കാട്: പാലക്കാട് ലോക്‌സഭ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിക്കെതിരെ ജില്ലാ കലക്ടര്‍ക്ക് സിപിഎമ്മിന്റെ...

സംസ്ഥാനത്ത് സർവ്വകാല റെക്കോർഡിൽ സ്വർണ്ണവില ; പവന് 1040 രൂപ വർദ്ധിച്ചു

0
തിരുവനന്തപുരം : സർവ്വകാല റെക്കോർഡിൽ സ്വർണ്ണവില. പവന് 1040 രൂപ...

പേരാമ്പ്രയില്‍ അനുവിന്റെ കൊലപാതകം : മുജീബിന്റെ ഭാര്യയും അറസ്റ്റില്‍

0
കോഴിക്കോട്: കോഴിക്കോട് പേരാമ്പ്രയില്‍ അനുവിനെ തോട്ടില്‍ മുക്കിക്കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ കൂടി...

കേരളത്തിലേത് പെർഫോമൻസ് ഇല്ലാത്ത ഗവൺമെന്റ് : പി. കെ. കുഞ്ഞാലിക്കുട്ടി

0
തിരുവനന്തപുരം : ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ യു.ഡി.എഫിന് മേൽക്കൈയെന്ന് മുസ്‍ലിം ലീഗ്...