പത്തനംതിട്ട: ആറന്മുളയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വീണാ ജോര്‍ജിനെതിരെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് എത്തി ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ കോഴിക്കോട് സ്വദേശി ഹര്‍ഷീന. യുഡിഎഫ് സ്ഥാനാര്‍ത്ഥി അബിന്‍ വര്‍ക്കിക്കൊപ്പമാണ് ഹര്‍ഷീനയുടെ പ്രചരണം. അവഗണിച്ച് അപമാനിച്ചുവിടുന്ന ജനപ്രതിനിധികളെയല്ല നമുക്ക് വേണ്ടതെന്ന് ഹര്‍ഷീന പ്രതികരിച്ചു. കൂടെയുണ്ടെന്ന് വാക്കുകള്‍ക്കൊണ്ട് മാത്രം പറയുകയും പ്രവര്‍ത്തികള്‍ക്കൊണ്ട് വഞ്ചിക്കുകയും ചെയ്ത അവര്‍ക്കെതിരാകട്ടെ നമ്മുടെ ഓരോ വോട്ടും. നമ്മള്‍ അനുഭവിച്ച വേദനയാണ് നമ്മുടെ രാഷ്ട്രീയം. അഹങ്കാരവും ധാര്‍ഷ്ട്യവും കാണിക്കുന്നവര്‍ക്കതിരെയാവട്ടെ ഓരോ വോട്ടും എന്നും ഹര്‍ഷീന പറഞ്ഞു. സാധാരണ ജനങ്ങളോട് കൂടെ നില്‍ക്കുന്ന വിഷമങ്ങള്‍ കേള്‍ക്കുന്നവര്‍ക്കൊപ്പമാകട്ടെ ഓരോ വോട്ടും എന്നും ഹര്‍ഷീന പറഞ്ഞു.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033, e mail – [email protected]





























