ഹരിയാനയിലെ കർഷക പ്രക്ഷോഭത്തിനിടയിൽ പോലീസ് മർദനമേറ്റ കർഷകൻ മരിച്ചു

For full experience, Download our mobile application:
Get it on Google Play

ഹരിയാന : കാര്‍ഷിക ബില്ലുകള്‍ക്കെതിരെയുള്ള ഹരിയാനയിലെ കർഷക പ്രക്ഷോഭത്തിനിടയിൽ പരുക്കേറ്റ കർഷകൻ മരിച്ചു. പ്രക്ഷോഭത്തിനിടയിൽ പോലീസ് മർദനമേറ്റ ഹരിയാന സ്വദേശി ശുശീൽ കാലാണ് മരിച്ചത്. ഹരിയാനയിലെ കർണാലിൽ ഇന്നലെയുണ്ടായ പോലീസ് നടപടിയിലാണ് പരുക്കേറ്റത്. കഴിഞ്ഞ ദിവസമാണ് കര്‍ണാലില്‍ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്കെതിരെ പോലീസ് ലാത്തി വീശിയത്. ഇന്നലത്തെ പോലീസ് നടപടിയില്‍ സുശീലിന് തലക്ക് പരുക്കേറ്റിരുന്നു.

എന്നാല്‍ മരണ കാരണം ഹൃദയ സ്തംഭനമാണെന്നാണ് ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ട്. പ്രതിഷേധം നടത്തുന്ന കര്‍ഷകകർക്ക് നേരെ ഹരിയാനയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ആക്രോശിക്കുന്ന വീഡിയോ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ലാത്തിച്ചാര്‍ജിന് തൊട്ടുമുൻപാണ് കര്‍ണാലിലെ എസ്.ഡി.എം ആയ ആയുഷ് സിന്‍ഹ കർഷകർക്ക് നേരെ നടപടി എടുക്കാൻ പോലീസുകാരോട് ഉത്തരവിടുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....