തിരുത്തൽപ​ക്ഷം ചുവടുമാറ്റി ; കാരണം അറിയില്ല – തരൂർ

For full experience, Download our mobile application:
Get it on Google Play

ന്യൂ​ഡ​ല്‍​ഹി: കോ​ണ്‍​ഗ്ര​സി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ്​ വേ​ണ​മെ​ന്ന്​ നേ​ര​ത്തേ പ​റ​ഞ്ഞു​കൊ​ണ്ടി​രു​ന്ന തി​രു​ത്ത​ല്‍​വാ​ദി​ക​ള്‍ ഇ​പ്പോ​ള്‍ ചു​വ​ടു​മാ​റ്റി സ​മ​വാ​യ​ത്തെ​ക്കു​റി​ച്ച്‌​ സം​സാ​രി​ക്കു​ന്ന​തി​നെ ചോ​ദ്യം ചെ​യ്ത്​ ശ​ശി ത​രൂ​ര്‍ എം.​പി. ഏ​താ​യാ​ലും താ​ന്‍ മ​ത്സ​രി​ക്കും. പാ​ര്‍​ട്ടി അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി​ക്ക്​ ജി23 ​എ​ഴു​തി​യ ക​ത്തി​ല്‍ ഉ​റ​ച്ചു​നി​ല്‍​ക്കു​ന്നു -ത​രൂ​ര്‍ പ​റ​ഞ്ഞു. ജി23 ​ഒ​രു സം​ഘ​ട​ന​യ​ല്ല. സോ​ണി​യ ഗാ​ന്ധി​ക്ക്​ 100 പേ​രു​ടെ പി​ന്തു​ണ​യോ​ടെ ക​ത്ത​യ​ക്കാ​നാ​ണ്​ തീ​രു​മാ​നി​ച്ചി​രു​ന്ന​ത്.

കോ​വി​ഡ്​ സാ​ഹ​ച​ര്യ​ങ്ങ​ളി​ല്‍ ക​ഴി​ഞ്ഞി​ല്ല. അ​ങ്ങ​നെ​യാ​ണ്​ 23 പേ​ര്‍ ഒ​പ്പി​ട്ട ക​ത്ത​യ​ച്ച​ത്. അ​തി​ലെ പ്ര​ധാ​നി​ക​ളി​ല്‍ മൂ​ന്നു പേ​ര്‍ പാ​ര്‍​ട്ടി വി​ട്ടു. താ​ന്‍ ഒ​രി​ക്ക​ലും ജി23 ​പ്ര​തി​നി​ധി​യ​ല്ല, അ​തി​ന്​ ആ​ഗ്ര​ഹി​ച്ചി​ട്ടു​മി​ല്ല. അ​വ​രു​ടെ ചി​ന്താ​ഗ​തി​യെ പി​ന്തു​ണ​ച്ചു. പാ​ര്‍​ട്ടി​യി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ്​ ന​ട​ക്ക​ണ​മെ​ന്നാ​യി​രു​ന്നു ഒ​രു നി​ല​പാ​ട്. പ്ര​സി​ഡ​ന്‍റ്​ സ്ഥാ​ന​ത്തേ​ക്ക്​ ഇ​പ്പോ​ള്‍ മ​ത്സ​രി​ക്കു​ന്നു. പ്ര​വ​ര്‍​ത്ത​ക സ​മി​തി​യി​ലേ​ക്കും തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്ക​ണം. എ​ന്നാ​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ്​ ആ​വ​ശ്യ​പ്പെ​ട്ട​വ​ര്‍ പൊ​തു​സ​മ​വാ​യം മ​തി, തെ​ര​ഞ്ഞെ​ടു​പ്പ്​ വേ​ണ്ടെ​ന്ന്​ ഇ​പ്പോ​ള്‍ പ​റ​യു​ന്നു. എ​ന്തു​കൊ​ണ്ടാ​ണ്​ ചി​ന്താ​ഗ​തി മാ​റി​യ​തെ​ന്ന്​ അ​റി​യി​ല്ല. കോ​ണ്‍​ഗ്ര​സി​ല്‍ ത​ന്നെ​യാ​ണ്​ എ​ല്ലാ​വ​രും. അ​തു​കൊ​ണ്ട്​ അ​വ​രു​ടെ പി​ന്മാ​റ്റം നി​രാ​ശ​പ്പെ​ടു​ത്തു​ന്നി​ല്ല. 60 പേ​ര്‍ ഒ​പ്പി​ട്ട്​ ത​ന്നെ പി​ന്തു​ണ​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ നി​ന്ന്​ പി​ന്മാ​റു​ന്ന പ്ര​ശ്ന​മി​ല്ല. മ​ല്ലി​കാ​ര്‍​ജു​ന്‍ ഖാ​ര്‍​ഗെ​യു​ടെ പ​ത്രി​ക​യി​ല്‍ ഒ​പ്പു​വെ​ച്ച വ​ലി​യ പേ​രു​ക​ള്‍ ഇ​ക്കൂ​ട്ട​ത്തി​ല്‍ ഇ​ല്ലാ​യി​രി​ക്കാം. പ​ക്ഷേ, അ​വ​ര്‍ എ​ന്നി​ല്‍ അ​ര്‍​പ്പി​ച്ച വി​ശ്വാ​സ​ത്തോ​ട്​ വ​ഞ്ച​ന കാ​ണി​ക്കി​ല്ല. ഖാ​ര്‍​ഗെ​ക്കും ത​നി​ക്കും ര​ണ്ടു ചി​ന്താ​ധാ​ര​ക​ളാ​ണ്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ് ; ആശങ്കയറിയിച്ച് സാദിഖലി തങ്ങൾ

0
മലപ്പുറം: സംസ്ഥാന ബജറ്റിൽ വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കാനുള്ള തീരുമാനത്തിൽ...

സംസ്ഥാനത്ത് ഈ മാസം മാത്രം ഷിഗെല്ല സ്ഥിരീകരിച്ചത് 150 പേർക്ക്

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഈ മാസം മാത്രം ഷിഗെല്ല സ്ഥിരീകരിച്ചത് 150 പേർക്ക്....

നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഎം നേരിട്ടത് നിസ്സാര തോൽവിയല്ലെന്ന് കെ കെ ശൈലജ

0
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഎം നേരിട്ടത് നിസ്സാര തോൽവിയല്ലെന്ന് കേന്ദ്ര കമ്മിറ്റി...

പകർച്ചവ്യാധി ഭീഷണിക്കിടെ ആരോഗ്യ വകുപ്പ് ഉന്നതരോട് തിരുവനന്തപുരത്ത് എത്താൻ അടിയന്തര നിർദ്ദേശം

0
തിരുവനന്തപുരം: സംസ്ഥാനത്ത് പകർച്ചവ്യാധി ഭീഷണി കനക്കുന്നതിനിടയിൽ ആരോഗ്യ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരെ...