നാല് അഭിഭാഷകരെ കൂടി ജഡ്ജിമാരായി നിയമിക്കാന്‍ കേരള ഹൈക്കോടതി ശുപാര്‍ശ

For full experience, Download our mobile application:
Get it on Google Play

കൊച്ചി: നാല് അഭിഭാഷകരെ കൂടി ജഡ്ജിമാരായി നിയമിക്കാന്‍ കേരള ഹൈക്കോടതി കൊളിജിയം സുപ്രീംകോടതി കൊളിജിയത്തിന് ശുപാര്‍ശ ചെയ്തിരിക്കുന്നു. അഭിഭാഷകരായ ടി കെ അരവിന്ദ് കുമാര്‍, ബസന്ത് ബാലാജി, കെ എ സ‌ഞ്ജീത, ശോഭ അന്നമ്മ ഈപ്പന്‍ എന്നിവരുടെ പേരുകളാണ് ശുപാര്‍ശ ചെയ്തിരിക്കുന്നത്.

ചീഫ് ജസ്റ്റിസിന്‍റെ അധ്യക്ഷതയിലാണ് കൊളിജിയം യോഗം ചേര്‍ന്നത്. ശുപാര്‍ശ ചെയ്യപ്പെട്ടവരില്‍ മൂന്ന് പേര്‍ സര്‍ക്കാര്‍ അഭിഭാഷകരായി പ്രവര്‍ത്തിച്ചവരാണ്. സുപ്രീംകൊടതി കൊളിജിയം, കേന്ദ്ര നിയമ മന്ത്രാലയം എന്നിവയുടെ അംഗീകാരത്തിന് ശേഷമാകും രാഷ്ട്രപതി ഇവരെ ജഡ്ജിമാരായി നിയമിച്ചുള്ള വിജ്ഞാപനം പുറപ്പെടുവിക്കുന്നത്. നേരത്തെ ശുപാര്‍ശ ചെയ്ത ഏഴ് പേരുകള്‍ ഇപ്പോഴും നിയമന്ത്രാലയത്തിന്‍റെ പരിഗണനയിലാണ് ഉള്ളത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...

ഒരാൾക്കല്ല ഉത്തരവാദിത്വം ; പാർട്ടിക്കാണ് ഉത്തരവാദിത്വം ; പാർട്ടിയിൽ ഉടച്ചുവാർക്കൽ പ്രതീക്ഷിക്കേണ്ടെന്നും ടി പി...

0
കോഴിക്കോട്: പിണറായി വിജയന് കവചം തീർത്ത് എൽഡിഎഫ് കൺവീനർ. തെരഞ്ഞെടുപ്പ് പരാജയത്തിൽ...

ഓണക്കാലത്തിരക്ക് ; തിരുവനന്തപുരം-താംബരം സ്‌പെഷ്യൽ തീവണ്ടി ഒക്ടോബർ 28 വരെ നീട്ടി

0
കൊല്ലം : ഓണക്കാല തിരക്ക് കണക്കിലെടുത്ത് തിരുവനന്തപുരം സെൻട്രലിൽനിന്ന് ചെന്നൈ താംബരത്തേക്ക്...

ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം 6 ഇന്ന് വിതരണം ചെയ്യും

0
ഡൽഹി : ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം...