വാ​ക്‌​സി​നേ​ഷ​ന്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റി​ല്‍ തീ​യ​തി​യും സെന്‍റ​റും തെ​റ്റാ​യി രേ​ഖ​പ്പെ​ടു​ത്തി ; അ​ന്വേ​ഷ​ണ​ത്തി​ന്​ ഹൈ​കോ​ട​തി നി​ര്‍​ദേ​ശം

For full experience, Download our mobile application:
Get it on Google Play

കൊ​ച്ചി : കോ​വി​ഡ് വാ​ക്‌​സി​നേ​ഷ​ന്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റി​ല്‍ തീ​യ​തി​യും സെന്‍റ​റും തെ​റ്റാ​യി രേ​ഖ​പ്പെ​ടു​ത്തി​യ​ത്​ സം​ബ​ന്ധി​ച്ച്‌​ അ​ന്വേ​ഷ​ണ​ത്തി​ന്​ ഹൈ​കോ​ട​തി നി​ര്‍​ദേ​ശം. ആ​ലു​വ സ്വ​ദേ​ശി കെ.​പി. ജോ​ണ്‍ ന​ല്‍​കി​യ ഹ​ര​ജി പ​രി​ഗ​ണി​ച്ചാ​ണ്​ സം​ഭ​വ​ത്തെ​ക്കു​റി​ച്ച്‌ അ​ന്വേ​ഷി​ക്കാ​ന്‍ എ​റ​ണാ​കു​ളം ജി​ല്ല മെ​ഡി​ക്ക​ല്‍ ഒാ​ഫി​സ​ര്‍​ക്ക് ജ​സ്​​റ്റി​സ് പി.​വി കു​ഞ്ഞി​കൃ​ഷ്‌​ണ​ന്‍ നി​ര്‍​ദേ​ശം ന​ല്‍​കി​യ​ത്.

ആ​ലു​വ​യി​ലെ ഒ​രു വാ​ക്സി​നേ​ഷ​ന്‍ സെന്‍റ​റി​ല്‍​നി​ന്ന്​ ക​ഴി​ഞ്ഞ മാ​ര്‍​ച്ചി​ല്‍ ആ​ദ്യ ഡോ​സും ഏ​പ്രി​ലി​ല്‍ ര​ണ്ടാം ഡോ​സും ​എ​ടു​ത്തെ​ങ്കി​ലും ജൂ​ൈ​ല​യി​ല്‍ ല​ഭി​ച്ച സ​ര്‍​ട്ടി​ഫി​ക്ക​റ്റി​ല്‍ ര​ണ്ടാം ഡോ​സ് എ​റ​ണാ​കു​ള​ത്തെ സെന്‍റ​റി​ല്‍ എ​ടു​​ത്തെ​ന്ന് തെ​റ്റാ​യി രേ​ഖ​പ്പെ​ടു​ത്തി​യെ​ന്ന്​ ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ്​ ഹ​ര​ജി.

അ​ധി​കൃ​ത​ര്‍​ക്ക്​ പ​രാ​തി ന​ല്‍​കി​യി​ട്ടും ന​ട​പ​ടി​യു​ണ്ടാ​യി​ല്ലെ​ന്നും ഹ​ര​ജി​യി​ല്‍ പ​റ​യു​ന്നു. ഇ​ത്ത​ര​മൊ​രു തെ​റ്റ് എ​ങ്ങ​നെ സം​ഭ​വി​െ​ച്ച​ന്ന് അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും പി​ഴ​വ്​ പ​റ്റി​യ​താ​ണെ​ങ്കി​ല്‍ തി​രു​ത്തി പു​തി​യ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ന​ല്‍​ക​ണ​മെ​ന്നും സിം​ഗി​ള്‍ ബെ​ഞ്ച് നി​ര്‍​ദേ​ശി​ച്ചു. ഏ​തെ​ങ്കി​ലും ത​ര​ത്തി​െ​ല ത​ട്ടി​പ്പോ മ​റ്റു ല​ക്ഷ്യ​ങ്ങ​ളോ ഇ​തി​നു പി​ന്നി​ലു​ണ്ടെ​ന്ന് ക​ണ്ടെ​ത്തി​യാ​ല്‍ ക​ര്‍​ശ​ന ന​ട​പ​ടി വേ​ണ​മെ​ന്നും ഉ​ത്ത​ര​വി​ല്‍ പ​റ​യു​ന്നു. തു​ട​ര്‍​ന്ന്​ ഹ​ര​ജി ഒ​രാ​ഴ്​​ച​ക്കു​ശേ​ഷം പ​രി​ഗ​ണി​ക്കാ​ന്‍ മാ​റ്റി.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാര്‍ക്ക് സക്കര്‍ബര്‍ഗ് പരസ്യമായി മാപ്പുപറയണം; നരേന്ദ്രമോദിയുടെ വീഡിയോ നീക്കം ചെയ്ത സംഭവത്തിൽ ആവശ്യവുമായി ബി.ജെ.പി....

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്ത സംഭവത്തില്‍...

തൃണമൂൽ കോൺഗ്രസിൽ നിന്ന് രാജിവെച്ച് സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകൻ ചന്ദ്രകുമാർ ബോസ് ; വ്യക്തിപരമായ...

0
കൊല്‍ക്കത്ത: സ്വാതന്ത്രസമര സേനാനി സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകന്‍ ചന്ദ്രകുമാര്‍ ബോസ് തൃണമൂല്‍...

അപകടകരമായ രീതിയില്‍ ബൈക്ക് യാത്ര; കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ നീക്കം

0
കൊച്ചി: അപകടകരമായ രീതിയില്‍ ബൈക്കില്‍ യാത്ര ചെയ്ത കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിങ്...

ശബരിമല നെയ്യ് ക്രമക്കേടിൽ ദേവസ്വം വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി കെ. മുരളീധരൻ

0
പത്തനംതിട്ട: ശബരിമലയിലെ നെയ്യ് ക്രമക്കേട് അന്വേഷിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം വിജിലന്‍സ് നിര്‍ദേശം...