കെഎസ്‌ആര്‍ടിസിയിലെ സ്വീപ്പര്‍ മുതല്‍ ആദ്യഘട്ടത്തില്‍ തന്നെ ശമ്പളം ഉറപ്പാക്കണം ; ഹൈക്കോടതി

For full experience, Download our mobile application:
Get it on Google Play

കൊച്ചി  : കെഎസ്‌ആര്‍ടിസിയിലെ സ്വീപ്പര്‍, ഗാരിജ് മസ്ദൂര്‍, പ്യൂണ്‍ / അറ്റന്‍ഡര്‍ വിഭാഗക്കാര്‍ക്കു ഡ്രൈവര്‍മാര്‍ക്കും കണ്ടക്ടര്‍മാര്‍ക്കൊപ്പം ആദ്യഘട്ടത്തില്‍ തന്നെ ശമ്പളം ഉറപ്പാക്കണമെന്നു ഹൈക്കോടതിയുടെ ഉത്തരവ്. കരാറുകാര്‍ക്കും ഇതു ബാധകമായിരിക്കും. അടുത്ത മാസത്തെ ശമ്പളം സാധ്യമെങ്കില്‍ ഓഗസ്റ്റ് 5നോ അല്ലെങ്കില്‍ 10നകമോ ഉറപ്പാക്കണമെന്നും നിര്‍ദേശിച്ചു.

സാധാരണ ജീവനക്കാര്‍ക്കു ശമ്പളം നല്‍കാതെ മേലുദ്യോഗസ്ഥര്‍ക്കു ശമ്പളം നല്‍കരുതെന്ന മുന്‍ ഉത്തരവ് ഭേദഗതി ചെയ്താണു നിര്‍ദേശം. ശമ്പളം വൈകുന്നതിനെതിരെ ആര്‍.ബാജി തുടങ്ങി ജീവനക്കാര്‍ നല്‍കിയ ഹര്‍ജിയിലാണു ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ ഉത്തരവ്. ഏറെ മാസങ്ങള്‍ക്കു ശേഷം 3.51 കോടി രൂപ മിച്ചം കിട്ടിയതായി കെഎസ്‌ആര്‍ടിസി കോടതിയെ അറിയിച്ചു. കെഎസ്‌ആര്‍ടിസി ഓഫിസ് പരിസരങ്ങളിലെ സമരം അവസാനിപ്പിച്ച യൂണിയനുകളെ കോടതി അഭിനന്ദിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...