സംസ്ഥാന കാർഷിക വികസന ബാങ്ക് : അവിശ്വാസ അനുമതി ശരിവെച്ചു

For full experience, Download our mobile application:
Get it on Google Play

കൊച്ചി : സംസ്ഥാന കാര്‍ഷിക വികസന ബാങ്കിന്റെ പൊതുയോഗം വിളിച്ചു ചേര്‍ത്ത് അവിശ്വാസ പ്രമേയത്തിന് അനുമതി നല്‍കിയ സഹകരണ സംഘം രജിസ്ട്രാറുടെ നടപടി ഹൈക്കോടതി ശരിവെച്ചു. ഇതിനെതിരെ ബോര്‍ഡംഗമായ മുന്‍ എം.എല്‍.എ. ശിവദാസന്‍ നായരുള്‍പ്പെടെ നല്‍കിയ ഹര്‍ജി ജസ്റ്റിസ് സതീഷ് നൈനാന്റെ ബെഞ്ച് തള്ളി. പൊതുയോഗം വിളിച്ചത് നിയമാനുസൃതമാണെന്ന് സിംഗിള്‍ബെഞ്ച് വ്യക്തമാക്കി.

പൊതുയോഗത്തിന് അവിശ്വാസ പ്രമേയം പരിഗണിക്കാന്‍ അധികാരമുണ്ട്. നേരത്തെ ചേര്‍ന്ന പൊതുയോഗത്തില്‍ ഭൂരിപക്ഷം അംഗങ്ങളും ബഡ്‌ജറ്റിനെതിരെ വോട്ട് രേഖപ്പെടുത്തിയതിനെത്തുടര്‍ന്ന് ബാങ്ക് പ്രസിഡന്റ് സോളമന്‍ അലക്സ് രാജിവെച്ചിരുന്നു. തുടര്‍ന്ന് ഭൂരിപക്ഷം അംഗങ്ങള്‍ ആവശ്യം ഉന്നയിച്ചതിനെത്തുടര്‍ന്നാണ് രജിസ്ട്രാര്‍ പി.ബി.നൂഹ് പ്രത്യേക പൊതുയോഗം വിളിച്ചു ചേര്‍ത്തത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പിറന്നാളാഘോഷത്തിനിടെ അമിത വേഗതയിൽ നിയന്ത്രണം വിട്ട് ആഡംബര കാർ അപകടത്തിൽപെട്ട് മരിച്ച യുവതി മലയാളി

0
മുംബൈ: പിറന്നാളാഘോഷത്തിനിടെ അമിത വേഗതയിൽ നിയന്ത്രണം വിട്ട് ആഡംബര കാർ അപകടത്തിൽപെട്ട്...

അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പിൽ ആദ്യ നടപടി ; പണം എണ്ണുന്ന 40 ജീവനക്കാരെ...

0
ലഖ്നൗ: അയോധ്യ ശ്രീരാമക്ഷേത്രത്തിലെ കോടിക്കണക്കിന് രൂപയുടെ സംഭാവന തട്ടിപ്പുമായി ബന്ധപ്പെട്ട് പ്രാഥമിക...

രക്ഷാപ്രവർത്തന കേസ് അട്ടിമറി ; എഡിജിപി എംആ‌ർ അജിത് കുമാറിനെതിരെ ഡിജിപി തല അന്വേഷണത്തിന്...

0
തിരുവനന്തപുരം: ആലപ്പുഴയിലെ വിവാദമായ 'രക്ഷാപ്രവർത്തന' കേസ് അട്ടിമറിച്ച സംഭവത്തിൽ ക്രൈംബ്രാഞ്ച് എ...

കാഫിർ സ്ക്രീന്‍ഷോട്ട് കേസ് ; ജിതിന്‍ ഭാസ്കറിന്‍റെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്

0
കോഴിക്കോട്: കാഫിർ സ്ക്രീന്‍ഷോട്ട് കേസിലെ പ്രതി ഡിവൈഎഫ്ഐ നേതാവ് ജിതിന്‍ ഭാസ്കറിന്‍റെ...