വാ​ഹ​ന​ങ്ങ​ളുടെ രൂ​പ​മാ​റ്റം : ക​ട​യു​ട​മ​യ്ക്കെതിരേ നടപടി പാടില്ലെന്ന് ഹൈ​ക്കോ​ട​തി

For full experience, Download our mobile application:
Get it on Google Play

കൊ​​​ച്ചി : വാ​​​ഹ​​​ന​​​ങ്ങ​​​ള്‍​ക്കു രൂ​​​പ​​​മാ​​​റ്റം വ​​​രു​​​ത്തു​​​ന്ന​​​തി​​​ന്റെ ബാ​​​ധ്യ​​​ത വാ​​​ഹ​​​ന​​​മു​​​ട​​​മ​​​യ്ക്കും നി​​​ര്‍​മാ​​​താ​​​ക്ക​​​ള്‍​ക്കു​​​മാ​​​ണെ​​​ന്നും ഇ​​​തി​​​നു​​​ള്ള സാ​​​മ​​​ഗ്രി​​​ക​​​ള്‍ വി​​​ല്‍​ക്കു​​​ന്ന ക​​​ട​​​യു​​​ട​​​മ​​​യ്ക്ക​​​ല്ലെ​​​ന്നും ഹൈ​​​ക്കോ​​​ട​​​തി. വാ​​​ഹ​​​ന​​​ങ്ങ​​​ളു​​​ടെ ആ​​​ക്സ​​​സ​​​റി​​​ക​​​ളും സ​​​ണ്‍​ഫി​​​ലി​​​മും വി​​​ല്‍​ക്കു​​​ന്ന സ്ഥാ​​​പ​​​നം ന​​​ട​​​ത്തു​​​ന്ന ക​​​രു​​​നാ​​​ഗ​​​പ്പ​​​ള്ളി സ്വ​​​ദേ​​​ശി അ​​​ബ്ദു​​​ള്‍ സ​​​ത്താ​​​ര്‍ ഉ​​​ള്‍​പ്പെ​​​ടെ മൂ​​​ന്നു പേ​​​ര്‍ ന​​​ല്‍​കി​​​യ ഹ​​​ര്‍​ജി​​​യി​​​ലാ​​​ണ് ജ​​​സ്റ്റീ​​​സ് അ​​​മി​​​ത് റാ​​​വ​​​ല്‍ ഇ​​​ക്കാ​​​ര്യം വ്യ​​​ക്ത​​​മാ​​​ക്കി​​​യ​​​ത്.

സ​​​ണ്‍​ഫി​​​ലിം ഉ​​​ള്‍​പ്പെ​​​ടെ ആ​​​ക്സ​​​സ​​​റീ​​​സ് വി​​​ല്‍​ക്കു​​​ന്ന​​​തു വാ​​​ഹ​​​ന​​​ങ്ങ​​​ളു​​​ടെ രൂ​​​പ​​​മാ​​​റ്റം പാ​​​ടി​​​ല്ലെ​​​ന്ന ച​​​ട്ട​​​വ്യ​​​വ​​​സ്ഥ​​​യു​​​ടെ ലം​​​ഘ​​​ന​​​മാ​​​ണെ​​​ന്ന് ചൂ​​​ണ്ടി​​​ക്കാ​​​ട്ടി ആ​​​ല​​​പ്പു​​​ഴ ആ​​​ര്‍​ടി ഓ​​​ഫീ​​​സി​​​ല്‍നി​​​ന്ന് നോ​​​ട്ടീ​​​സ് ല​​​ഭി​​​ച്ച സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല​​​ണ് ഇ​​​വ​​​ര്‍ ഹ​​​ര്‍​ജി ന​​​ല്‍​കി​​​യ​​​ത്. സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​ടെ ര​​​ജി​​​സ്‌​​​ട്രേ​​​ഷ​​​ന്‍ റ​​​ദ്ദാ​​​ക്കു​​​മെ​​​ന്ന ആ​​​ശ​​​ങ്ക​​​യി​​​ലാ​​​ണ് ഹ​​​ര്‍​ജി​​​ക്കാ​​​ര്‍ ഹൈ​​​ക്കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ച്ച​​​ത്. സ്‌​​​പെ​​​യ​​​ര്‍​പാ​​​ര്‍​ട്സും വാ​​​ഹ​​​നം മോ​​​ടി​​​പി​​​ടി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള സാ​​​ധ​​​ന​​​ങ്ങ​​​ളും വി​​​ല്‍​ക്കു​​​ന്ന​​​തു നി​​​യ​​​മ​​​വി​​​രു​​​ദ്ധ​​​മ​​​ല്ല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...