കേന്ദ്രത്തിന് തിരിച്ചടി : പ്രോസിക്യൂട്ടര്‍മാരെ അയയ്ക്കാന്‍ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പുറപ്പെടുവിച്ച ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു

For full experience, Download our mobile application:
Get it on Google Play

കൊച്ചി: ലക്ഷദ്വീപില്‍ എന്താണ് നടക്കുന്നതെന്ന് ഹൈക്കോടതി. അവിടത്തെ വിവരങ്ങള്‍ മാധ്യമങ്ങളിലൂടെയല്ലാതെ തങ്ങള്‍ക്ക് ലഭിക്കുന്നുണ്ടന്ന് കോടതി പറഞ്ഞു. പബ്ലിക് പ്രോസിക്യൂട്ടര്‍മാരെ കേസിലെ കുറ്റപത്രം പരിശോധിക്കുന്നതിനായി മറ്റ് ഉപ ദ്വീപുകളിലേക്ക് അയക്കുന്നത് ചോദ്യം ചെയ്ത് സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജിയാണ് ജസ്റ്റിസുമാരായ കെ.വിനോദ് ചന്ദ്രന്‍ എം.ആര്‍.അനിത എന്നിവരടങ്ങുന്ന ഡിവിഷന്‍ ബഞ്ച് പരിഗണിച്ചത്.

പബ്ലിക് പ്രോസിക്യൂട്ടര്‍മാരെ മറ്റ് ചുമതലകള്‍ക്കായി വിവിധ ഉപ ദ്വീപുകളിലേക്ക് അയക്കാന്‍ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ പുറപ്പെടുവിച്ച ഉത്തരവ് കോടതി സ്റ്റേ ചെയ്തു. മധ്യവേനല്‍ അവധിക്ക് ശേഷം പ്രോസിക്യൂട്ടര്‍മാര്‍ ഇല്ലാത്തതിനാല്‍ സബ് കോടതിക്ക് പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞിട്ടില്ലന്ന് സബ് ജഡ്ജി രജിസ്ട്രാര്‍ മുഖേന ഹൈക്കോടതിയെ അറിയിച്ചതായി കോടതി ചൂണ്ടിക്കാട്ടി. ഹര്‍ജിയില്‍ അഡ്മിനിസ്ട്രേറ്ററുടെ  വിശദികരണവും കോടതി തേടിയിട്ടുണ്ട്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കുട്ടികളുമായി വിനോദയാത്രക്ക് വന്ന ബസ് മോട്ടോർവാഹനവകുപ്പ് പിടിച്ചെടുത്തു

0
തിരുവനന്തപുരം : കാതക്കുന്ന ശബ്‌ദവും വെളിച്ചവുമായി കുട്ടികളുമായി വിനോദയാത്രക്ക് വന്ന ബസ്...

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചത് തെരുവിലിറങ്ങിയ വിദ്യാർഥികളുടെ ഐതിഹാസിക വിജയമെന്ന് പ്രതിപക്ഷ...

0
തിരുവനന്തപുരം: നീറ്റ് അട്ടിമറിക്കെതിരായ രാജ്യവ്യാപക വിദ്യാർത്ഥി പ്രക്ഷോഭങ്ങൾക്കൊടുവിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി...

സംസ്ഥാന പാതയുടെ വികസനത്തിന് ഏറ്റെടുത്ത ഭൂമി ഗ്രാമപഞ്ചായത്തിന് കൈമാറണം : പ്രമേയം പാസാക്കി പഴവങ്ങാടി...

0
റാന്നി : പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയുടെ വികസനത്തിനായി ചെല്ലക്കാട് ജംഗ്ഷനിൽ...

പോലീസ് വാഹനത്തിൽ മദ്യക്കുപ്പി ; മെഡിക്കൽ റിപ്പോർട്ട് റിപ്പോർട്ട്

0
തൊടുപുഴ: ഇടുക്കിയിൽ പോലീസ് വാഹനത്തിൽ നിന്നും മദ്യക്കുപ്പി കണ്ടെടുത്ത സംഭവത്തിൽ...