സ്വപ്ന ഒറ്റക്ക് വരണമെന്ന് പറയാനുള്ള മൗഢ്യം തനിക്കില്ല : പി. ശ്രീരാമകൃഷ്ണന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സ്വപ്ന സുരേഷിന്‍റെ ആരോപണങ്ങള്‍ തള്ളി പി. ശ്രീരാമകൃഷ്ണന്‍. ആരോടും അപമര്യാദയായി പെരുമാറാറില്ലെന്നും സ്വപ്ന ഗൂഢാലോചനയിലെ കരുവാണെന്നും ഫെയ്സ്ബുക്കില്‍ അദ്ദേഹം കുറിച്ചു. കുടുംബത്തോടൊപ്പം താമസിക്കുന്നിടത്ത് മദ്യപാനസദസ് നടത്താന്‍ താന്‍ സംസ്കാരശൂന്യനല്ല. അനാവശ്യ സന്ദേശങ്ങള്‍ അയച്ചു എന്ന ആരോപണവും ശ്രീരാമകൃഷ്ണന്‍ നിഷേധിച്ചു. ഔദ്യോഗിക വസതിയില്‍ സ്വപ്ന വരാറുള്ളത് ഭര്‍ത്താവിനും മകനും ഒരുമിച്ചാണ്. ഒറ്റക്ക് വരണമെന്ന് പറയാനുള്ള മൗഢ്യം തനിക്കില്ലെന്നും കുറിപ്പിൽ പറയുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണം അവധി : ട്രെയിനുകളിൽ ടിക്കറ്റില്ല ; കുതിച്ചുയർന്ന് വിമാന, ബസ് നിരക്കുകൾ

0
തിരുവനന്തപുരം : പ്രവാസികൾക്ക് ഓണത്തിനു നാട്ടിലെത്തി മടങ്ങാൻ ടിക്കറ്റ് കിട്ടണമെങ്കിൽ വൻതുകയും...

കോൺഗ്രസ് ആസ്ഥാനത്തെ വന്ദേമാതര വിവാദം : സോണിയ ഗാന്ധി മാപ്പ് പറയണമെന്ന ആവശ്യം ശക്തമാക്കി...

0
ന്യൂഡൽഹി: എ ഐ സി സി ആസ്ഥാനത്തെ സ്വാതന്ത്ര്യദിനാഘോഷത്തിനിടയിലെ വന്ദേമാതര വിവാദത്തിൽ...

ചിങ്ങമാസ പൂജകൾക്കായി ശബരിമല നട ഇന്ന് വൈകിട്ട് തുറക്കും

0
പമ്പ: ചിങ്ങമാസ പൂജയ്ക്കായി ശബരിമല നട ഇന്ന് വൈകിട്ട് തുറക്കും. ഔദ്യോഗികമായി...

വീഡിയോ കോളിലൂടെ വിവാഹം ; എഐ തട്ടിപ്പിൽ കുടുങ്ങിയെന്ന് പാക് മുൻ മന്ത്രി

0
കറാച്ചി : സാമൂഹികമാധ്യമത്തിൽ തുടങ്ങിയ പ്രണയം, വീഡിയോ കോളിലൂടെ വിവാഹം, ഒടുവിൽ...