അവൻ വീ​ണ്ടും മി​ടു​ക്ക് കാ​ണി​ച്ചു, വി​ജ​യ​ത്തി​ൽ ഇ​ന്ത്യ സന്തോഷിക്കുന്നു ; നീ​ര​ജ് ചോ​പ്ര​യുടെ വെള്ളിത്തിളക്കത്തിൽ അഭിനന്ദനങ്ങളുമായി പ്ര​ധാ​ന​മ​ന്ത്രി

For full experience, Download our mobile application:
Get it on Google Play

ഡ​ൽ​ഹി: ഒ​ളി​മ്പി​ക്സ് ജാ​വ​ലി​ൻ ത്രോ​യി​ൽ വെ​ള്ളി മെ​ഡ​ൽ നേ​ടി​യ ഇ​ന്ത്യ​ന്‍ താ​രം നീ​ര​ജ് ചോ​പ്ര​യ്ക്ക് അ​ഭി​ന​ന്ദ​ന​വു​മാ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. വീ​ണ്ടും ഒ​രു ഒ​ളി​മ്പി​ക്സ് വി​ജ​യ​വു​മാ​യി നീ​ര​ജ് തി​രി​ച്ചെ​ത്തി​യ​തി​ല്‍ ഇ​ന്ത്യ ആ​ഹ്ലാ​ദി​ക്കു​ന്നു​വെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി അ​റി​യി​ച്ചു. വെ​ള്ളി നേ​ടി​യ അ​ദ്ദേ​ഹ​ത്തി​ന് അ​ഭി​ന​ന്ദ​ന​ങ്ങ​ള്‍ എ​ന്നും മോ​ദി എ​ക്സി​ൽ കു​റി​ച്ചു. നീ​ര​ജ് ചോ​പ്ര മി​ക​ച്ച വ്യ​ക്തി​ത്വ​മാ​ണ്. നീ​ര​ജ് വീ​ണ്ടും ത​ന്‍റെ മി​ടു​ക്ക് കാ​ണി​ച്ചു. വ​രാ​നി​രി​ക്കു​ന്ന എ​ണ്ണ​മ​റ്റ അ​ത്‌​ല​റ്റു​ക​ള്‍​ക്ക് അ​വ​രു​ടെ സ്വ​പ്ന​ങ്ങ​ള്‍ പി​ന്തു​ട​രു​ന്ന​തി​ന് അ​ദ്ദേ​ഹം പ്ര​ചോ​ദ​ന​മാ​വ​ട്ടെ എ​ന്നും പ്ര​ധാ​ന​മ​ന്ത്രി ആ​ശം​സ അ​റി​യി​ച്ചു. ഒ​ളി​മ്പി​ക്സ് ജാ​വ​ലി​ൻ ത്രോ​യി​ൽ ഇ​ന്ത്യ​ൻ താ​രം നീ​ര​ജ് ചോ​പ്ര​യ്ക്ക് വെ​ള്ളി മെ​ഡ​ലാ​ണ് ല​ഭി​ച്ച​ത്. ര​ണ്ടാം ശ്ര​മ​ത്തി​ൽ 89.45 മീ​റ്റ​ർ ജാ​വ​ലി​ൻ പാ​യി​ച്ചാ​ണ് നീ​ര​ജ് ചോ​പ്ര ഇ​ന്ത്യ​യ്ക്കാ​യി വെ​ള്ളി എ​റി​ഞ്ഞി​ട്ട​ത്. നീ​ര​ജി​ന്‍റെ ആ​ദ്യ ശ്ര​മം ഫൗ​ളാ​യി​രു​ന്നു. ര​ണ്ടാം ശ്ര​മ​ത്തി​ലാ​ണ് നീ​ര​ജ് 89. 45 മീ​റ്റ​ർ ദൂ​രം എ​റി​ഞ്ഞ​ത്. ഇ​തോ​ടെ നീ​ര​ജ് ര​ണ്ടാം സ്വാ​ന​ത്ത് എ​ത്തി. തു​ട​ർ​ന്നു​ള്ള നാ​ല് ശ്ര​മ​ങ്ങ​ളും ഫൗ​ളാ​യി​രു​ന്നു.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

യുപിയില്‍ ഏഴുവയസുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് തലക്കടിച്ച് കൊന്നു

0
ലഖ്നൗ: ഉത്തര്‍പ്രദേശില്‍ ഏഴുവയസുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് തലക്കടിച്ച് കൊന്നു. യുപിയിലെ...

യാത്ര തുടങ്ങി മൂന്ന് മിനിറ്റിനകം കൊടുങ്കാറ്റ്, തലകീഴായി മറിഞ്ഞ് ബോട്ട് ; സഞ്ചാരികളിൽ ഏറെയും...

0
ഹാനോയ്: വിയറ്റ്നാമിലെ ഫൂ ക്വോക്ക് ദ്വീപിൽ ബോട്ട് മറിഞ്ഞ് 15 ഇന്ത്യക്കാർ...

കേരളത്തില്‍ പലയിടത്തും ഐക്യം നഷ്ടമായി ; സിപിഐഎം കേന്ദ്രകമ്മിറ്റിയില്‍ വിമര്‍ശനം

0
ന്യൂഡല്‍ഹി: കേരളത്തില്‍ സിപിഐഎമ്മിന് പലയിടത്തും ഐക്യം നഷ്ടമായെന്ന് കേന്ദ്രകമ്മിറ്റിയില്‍ വിമര്‍ശനം. ചില...

വന്യമൃഗങ്ങള്‍ക്ക് നടുവില്‍ ഉരുള്‍പൊട്ടല്‍ ഭീതിയില്‍ ഗീതയുടെ ഏകാന്ത ജീവിതം ; പുനരധിവസിപ്പിക്കാന്‍ ഉത്തരവിട്ട് മനുഷ്യാവകാശ...

0
കോഴിക്കോട്: വന്യമൃഗ സാനിധ്യമുള്ള വനാതിര്‍ത്തിയില്‍, ഉരുള്‍പൊട്ടല്‍ സാധ്യത മേഖലയില്‍ ഏകാന്ത ജീവിതം...