Thursday, April 18, 2024 3:26 pm

ശർക്കര കഴിച്ചോളൂ ; ആരോഗ്യം കൂടെ പോരും, സൗന്ദര്യവും

For full experience, Download our mobile application:
Get it on Google Play

പഞ്ചസാരയ്ക്ക് പകരമായി പലരും ഉപയോഗിക്കുന്ന ഒന്നാണ് ശര്‍ക്കര. മധുരമെന്നതിന് ഉപരിയായി പല ഗുണങ്ങളുമുള്ള ഭക്ഷ്യവസ്തുവാണ് ശര്‍ക്കരയെന്ന് നമുക്ക് പലര്‍ക്കും അറിയില്ല. ദഹനത്തിനും ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നത് മുതൽ വിളർച്ചയും വേദനയും തടയുന്നത് വരെ ശര്‍ക്കരയുടെ ഗുണങ്ങളാണ്. അടുത്തിടെ പാചക വിദഗ്ധനായ കുനാൽ കപൂർ കരിമ്പിൽ നിന്ന് ശർക്കര ഉണ്ടാക്കുന്നത് എങ്ങനെയെന്ന് കാണിക്കുന്ന ഒരു വീഡിയോ ഇൻസ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. കൂടാതെ ശർക്കര കഴിക്കുന്നതിന്റെ ചില ആരോഗ്യ ഗുണങ്ങളും അദ്ദേഹം പങ്കു വച്ചിട്ടുണ്ട്.

Lok Sabha Elections 2024 - Kerala

ശര്‍ക്കരയുടെ ആരോഗ്യ ഗുണങ്ങള്‍
ശര്‍ക്കര ശരീരത്തിനുള്ളിൽ ചൂട് ഉണ്ടാക്കുന്നു. പ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കുന്നു. മലബന്ധം തടയാനും ദഹനത്തെ സഹായിക്കുന്ന എൻസൈമുകളുടെ ഉത്പാദനം വര്‍ധിപ്പിക്കാനും സഹായിക്കുന്നു. സന്ധി വേദന തടയാനും ശർക്കര സഹായിക്കും. ശർക്കര ശരീരത്തെ വിഷവിമുക്തമാക്കുന്നു. ആർത്തവ സമയത്തെ വേദന കുറയ്ക്കും. ശർക്കരയിൽ ഇരുമ്പിന്റെ അംശം ധാരാളമുണ്ട്. അതിനാൽ ഇത് അനീമിയ തടയാൻ സഹായിക്കുന്നു. ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങളും ഇത് തടയുന്നു. ശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

നന്ദകുമാർ റാവു സ്മാരക പുരസ്കാരങ്ങൾ വിതരണം ചെയ്തു

0
കൊച്ചി: കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിലെ (സിഎംഎഫ്ആർഐ) മികച്ച സാങ്കേതിക ജീവനക്കാർക്കായി...

നാളെ നടക്കുന്ന ആദ്യഘട്ട വോട്ടെടുപ്പിന്‍റെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും

0
ന്യൂഡൽഹി : 21 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും 102 ലോക്സഭാ സീറ്റുകളിലേക്കുള്ള...

കെ-റെയിൽ പദ്ധതി അട്ടിമറിക്കാൻ 150 കോടി വാങ്ങിയെന്ന് ആരോപണം ; സതീശനെതിരെ കേസെടുക്കണമെന്ന ഹർജി...

0
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരായ അഴിമതിയാരോപണത്തിൽ കേസെടുക്കണമെന്ന ഹർജി തിരുവനന്തപുരം...