Friday, May 24, 2024 4:45 pm

കൊവിഡ് രോഗിയുമായി സമ്പർക്കം ; ലോകാരോഗ്യ സംഘടനാ തലവന്‍ ക്വാറന്റീനിൽ

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : കൊവിഡ് പോസീറ്റീവായി സ്ഥിരീകരിക്കപ്പെട്ട വ്യക്തിയുമായി താന്‍ സമ്പർക്കത്തിൽ വന്നതായി റിപ്പോര്‍ട്ട് ലഭിച്ചെന്ന് ലോകാരോഗ്യ സംഘടനാ തലവന്‍ ടെഡ്രോസ് അഥനോം ഗെബ്രിയേസസ്. എന്നാല്‍ കൊവിഡ് ലക്ഷണങ്ങള്‍ അനുഭവപ്പെട്ടിട്ടില്ലെന്നും ആരോഗ്യവാനായിരിക്കുന്നുവെന്നും അദ്ദേഹം അറിയിച്ചു.

വരും ദിവസങ്ങളില്‍ താന്‍ ക്വാറന്റീനിലായിരിക്കും എന്നും അദ്ദേഹം പറഞ്ഞു. ലോകാരോഗ്യ സംഘടന പ്രോട്ടോക്കോള്‍ പാലിച്ചു കൊണ്ട് വീട്ടിലിലിരുന്ന് ജോലി ചെയ്യുമെന്നാണ് ടെഡ്രോസ് ട്വീറ്റ് ചെയ്തത്. നാമെല്ലാവരും ആരോഗ്യ മാര്‍ഗ്ഗനിര്‍ദ്ദേശം പാലിക്കേണ്ടത് വളരെ പ്രധാനമാണ്. ഇങ്ങനെയാണ് നമ്മള്‍ കൊവിഡ് 19 വ്യാപനത്തിന്റെ ശൃംഖലകള്‍ തകര്‍ക്കുകയും വൈറസിനെ അടിച്ചമര്‍ത്തുകയും അതു വഴി ആരോഗ്യ സംവിധാനങ്ങളെ സംരക്ഷിക്കുകയും ചെയ്യേണ്ടതെന്നും ടെഡ്രോസ് ട്വീറ്റ് ചെയ്തു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

സിബിഐ അന്വേഷണം വേണം ; ബാർ കോഴ വിവാദത്തിൽ വി എം സുധീരൻ

0
കൊച്ചി: ബാർ കോഴ വിവാദത്തിൽ പ്രതികരിച്ച് കോൺഗ്രസ് നേതാവും കെപിസിസി അധ്യക്ഷനുമായ...

ഇനി പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മുഖക്കുരു വരുന്നത് തടയാം

0
എല്ലാവര്‍ക്കുമുള്ള ഒരു പ്രധാന പ്രശ്‌നമാണ് മുഖക്കുരു. കൃത്യമായ പരിചരണങ്ങളിലൂടെ മുഖക്കുരു ഇല്ലാതാക്കാന്‍...

ഭർതൃ വീട്ടിലെ യുവതിയുടെ ആത്മഹത്യ ; ഭർത്താവ് അറസ്റ്റിൽ

0
പത്തനംതിട്ട: പത്തനംതിട്ട കോന്നി പയ്യനാമണ്ണിൽ യുവതിയുടെ ആത്മഹത്യയിൽ ഭർത്താവ് അറസ്റ്റിൽ. വട്ടക്കാവ്...

പെൺകുട്ടിയാണോ എന്ന് പരിശോധിക്കാൻ ഗർഭിണിയായ ഭാര്യയുടെ വയറു കീറിയ സംഭവത്തിൽ ജീവപര്യന്തം ശിക്ഷ വിധിച്ചു

0
ബറേലി: ഗർഭസ്ഥ ശിശുവിന്റെ ലിംഗ നിർണയം നടത്താൻ കത്തി ഉപയോഗിച്ച് ഭാര്യയുടെ...