കാഴ്ച ശക്തിയെ മെച്ചപ്പെടുത്തുന്നതില്‍ പാദങ്ങളിലെ മസ്സാജ് എപ്രകാരം സഹായിക്കുന്നു എന്നത് നമ്മളില്‍ പലരേയും അത്ഭുതപ്പെടുത്തിയേക്കാം; കൂടുതലറിയാം…

For full experience, Download our mobile application:
Get it on Google Play

കാഴ്ച ശക്തിയെ മെച്ചപ്പെടുത്തുന്നതില്‍ പാദങ്ങളിലെ മസ്സാജ് എപ്രകാരം സഹായിക്കുന്നു എന്നത് നമ്മളില്‍ പലരേയും അത്ഭുതപ്പെടുത്തിയേക്കാം. എന്നാല്‍ പാദങ്ങളില്‍ നമ്മുടെ നേത്രവുമായി ബന്ധപ്പെട്ട നാല് പോയിന്റുകള്‍ ഉള്‍ക്കൊള്ളുന്നുണ്ട്. അതുകൊണ്ട് തന്നെ പാദങ്ങളില്‍ സ്ഥിരമായി മസ്സാജ് ചെയ്യുമ്പോള്‍ അതിലൂടെ കണ്ണിന്‍റെ ആരോഗ്യവും കാഴ്ചശക്തിയും മെച്ചപ്പെടുന്നതിനുള്ള സാധ്യതയുണ്ട്.

നിങ്ങളുടെ ബാലന്‍സ് നിലനിര്‍ത്തുന്നതിന് നിങ്ങളെ സഹായിക്കുന്നത് പാദങ്ങളാണ്. അതുകൊണ്ട് തന്നെ പാദങ്ങള്‍ കൃത്യമായി തറയില്‍ ഉറപ്പിച്ച്‌ നിര്‍ത്തുന്നതിന് സഹായിക്കുന്നതാണ് നല്ലൊരു മസ്സാജ്. അതുകൊണ്ട് പാദങ്ങളെ എപ്പോഴും കൃത്യമായി പരിപാലിക്കുകയും ആരോഗ്യത്തോടെ ആയുര്‍വ്വേദ പ്രകാരം മസ്സാജ് ചെയ്യുന്നതിന് ശ്രദ്ധിക്കുകയും ചെയ്യുക.

നല്ല ഉറക്കം നല്‍കുന്നതിന് സഹായിക്കുന്നുണ്ട് നമ്മള്‍ ചെയ്യുന്ന ഈ മസ്സാജ്. ഇത് നിങ്ങളുടെ പാദങ്ങളെ മസ്സാജിലൂടെ വിശ്രമിക്കുന്നതിന് സഹായിക്കുന്നു. ഇന്നത്തെ കാലത്ത് ഉറക്കമില്ലായ്മക്ക് പലപ്പോഴും പല വിധത്തിലുള്ള കാരണങ്ങള്‍ ഉണ്ട്. മാനസിക സമ്മര്‍ദ്ദവും ജോലിസമ്മര്‍ദ്ദവും എല്ലാം നിങ്ങളുടെ ഉറക്കത്തിന് വെല്ലുവിളി ഉയര്‍ത്തുന്നു. പാദങ്ങളുടെ ആരോഗ്യം എന്നത് വളരെയധികം ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ്. കാരണം നമ്മുടെ സര്‍വ്വാംഗങ്ങളുടെയും ആരോഗ്യം ഒരുമിച്ചിരിക്കുന്നത് കാലിലാണ് എന്ന് പറഞ്ഞാല്‍ അതില്‍ തെറ്റില്ല. അതുകൊണ്ട് തന്നെ പാദങ്ങളുടെ ആരോഗ്യം മികച്ച രീതിയില്‍ ആക്കുന്നതിന് വേണ്ടി നമ്മള്‍ അല്‍പം ശ്രദ്ധിക്കണം.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

യു.എസിലെ അവസാന പോളിയോ അതിജീവിത മാർത്ത ലിലാർഡ് വിടവാങ്ങി

0
ഒക്‌ലഹോമ: പോളിയോ എന്ന മാരകരോഗം മനുഷ്യജീവിതങ്ങളെ എങ്ങനെ മാറ്റിമറിച്ചുവെന്നതിന്റെ ജീവനുള്ള ഓർമയായി...

പി.എഫ് സേവനങ്ങൾക്ക് ഡിജിറ്റൽ മുഖം ; ഇപിഎഫ്ഒ 2.01 പ്രവർത്തനം തുടങ്ങി

0
ന്യൂഡൽഹി : രാജ്യത്തെ 34 കോടിയിലധികം പ്രൊവിഡന്റ് ഫണ്ട് അംഗങ്ങൾക്ക് കൂടുതൽ...

കേരള പോലീസിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജിലിട്ട പോസ്റ്റ് വിവാദത്തിൽ

0
തിരുവനന്തപുരം : ലോകകപ്പ് ഫുട്ബോൾ ആവേശത്തിനിടെ അന്താരാഷ്ട്ര ഫുട്ബോൾ ഫെഡറേഷനെയും (ഫിഫ)...

പാർട്ടിക്കുള്ളിലെ ഭിന്നതയും അഴിമതി ആരോപണങ്ങളും വീണ്ടും ചർച്ചയിൽ

0
കണ്ണൂർ : നിയമസഭാ തിരഞ്ഞെടുപ്പിൽ പയ്യന്നൂരിലുണ്ടായ അപ്രതീക്ഷിത തോൽവിക്ക് പിന്നാലെ പാർട്ടി...