പതിവായി ഇഞ്ചി ചായ കഴിക്കുന്നത് പ്രതിരോധ ഫലമുണ്ടാക്കും ; ഇഞ്ചി ചായ ശീലമാക്കൂ, ഗുണങ്ങള്‍ ഇതൊക്കെയാണ്..

For full experience, Download our mobile application:
Get it on Google Play

ധമനികളില്‍ രക്തം കട്ടപിടിക്കുന്നത് തടയുന്നതിലൂടെ ഉയര്‍ന്ന രക്തസമ്മര്‍ദ്ദം കുറയ്ക്കാനും ഇഞ്ചി സഹായിക്കും. ഇഞ്ചിയില്‍ സ്പെക്‌ട്രം ആന്റി ബാക്ടീരിയല്‍, ആന്റി പാരാസൈറ്റിക്, ആന്റി വൈറല്‍, ആന്റി-ഇന്‍ഫ്ലമേറ്ററി ഗുണങ്ങള്‍ ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ജിഞ്ചറോളുകള്‍, ഷോഗോള്‍സ്, സിന്‍ഗെറോണുകള്‍ എന്നിവയുള്‍പ്പെടെ പല തരത്തിലുള്ള ശക്തമായ ആന്റിഓക്‌സിഡന്റുകളും ഇഞ്ചിയില്‍ അടങ്ങിയിട്ടുണ്ട്.

ഇഞ്ചിയില്‍ ആന്റിഓക്‌സിഡന്റുകള്‍ കൂടുതലാണ്. ട്യൂമര്‍ കോശങ്ങളില്‍, പ്രത്യേകിച്ച്‌ പാന്‍ക്രിയാറ്റിക്, വന്‍കുടല്‍ കാന്‍സറുകളില്‍ ആന്റിപ്രോലിഫെറേറ്റീവ് ഇഫക്റ്റുകള്‍ ഉണ്ടെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. പതിവായി ഇഞ്ചി ചായ കഴിക്കുന്നത് ഒരു പ്രതിരോധ ഫലമുണ്ടാക്കും. ദിവസേന 2-6 ഗ്രാം അളവില്‍ ഇഞ്ചി കഴിക്കുന്നത് ഹൃദ്രോഗത്തില്‍ നിന്ന് സംരക്ഷിക്കാന്‍ സഹായിക്കുമെന്ന് ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നു.

കൂടാതെ ടൈപ്പ് 2 പ്രമേഹവും പൊണ്ണത്തടിയും ഉള്ളവരില്‍ ഇന്‍സുലിന്‍ അളവ്, ഹീമോഗ്ലോബിന്‍, ട്രൈഗ്ലിസറൈഡുകള്‍ എന്നിവ കുറയ്ക്കുന്നതിലൂടെ രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രണം മെച്ചപ്പെടുത്താന്‍ ഇഞ്ചി സഹായിക്കും. ഇഞ്ചി ക്യാന്‍സറിനെ തടയാന്‍ സഹായിക്കുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ടെസ്റ്റ് ട്യൂബ് പഠനങ്ങള്‍ കാണിക്കുന്നത് ജിഞ്ചറോളും ഷോഗോളും ഇഞ്ചിയുടെ ക്യാന്‍സറിനെ പ്രതിരോധിക്കുന്ന ഗുണങ്ങള്‍ക്ക് കാരണമാവുകയും കോശങ്ങളുടെ മരണത്തിന് കാരണമാവുകയും കാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ച തടയുകയും ചെയ്യുന്നു എന്നതാണ്.

പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കു

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറത്ത് സിപിഎം വഖഫ് വേദിയില്‍ നടത്തിയ വിവാദ പ്രസംഗത്തെ ന്യായീകരിച്ച് ഉമർ ഫൈസി മുക്കം

0
തിരുവനന്തപുരം: മലപ്പുറത്ത് സിപിഎം വഖഫ് വേദിയില്‍ നടത്തിയ വിവാദ പ്രസംഗത്തെ ന്യായീകരിച്ച്...

ആവോലിക്കുഴിയില്‍ അജ്ഞാത ജീവിയുടെ ആക്രമണത്തില്‍ പശുക്കിടാവ് ചത്തു : ആക്രമിച്ചത് കടുവയെന്ന് സംശയം

0
കോന്നി : ആവോലിക്കുഴിയില്‍ അജ്ഞാത ജീവിയുടെ ആക്രണത്തില്‍ പശുക്കിടാവ് ചത്തു. മണ്ണില്‍പുത്തന്‍ വീട്ടില്‍...

കുവൈത്തിൽ കസ്റ്റംസ് പിടികൂടിയത് അഞ്ഞൂറോളം ലഹരി ഗുളികകൾ

0
കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം വഴി രാജ്യത്തേക്ക് കടത്താൻ...

ആറന്മുളയില്‍ ഓഗസ്റ്റ് 30ന് ഉപരാഷ്ട്രപതി എത്തും : നീറ്റ് പരീക്ഷാർത്ഥികൾക്ക്‌ നിർദ്ദേശങ്ങൾ നല്‍കി ആറന്മുള...

0
ആറന്മുള : ഓഗസ്റ്റ് 30ന് ആറന്മുള ക്ഷേത്രക്കടവിൽ നടക്കുന്ന ഉത്രട്ടാതി ജലമേള...