ഹൃദയാഘാതം ; ജിദ്ദയിലെ സാമൂഹിക പ്രവർത്തകൻ നാട്ടിൽ നിര്യാതനായി

For full experience, Download our mobile application:
Get it on Google Play

ജിദ്ദ : മലപ്പുറം സ്വദേശിയും ജിദ്ദയിൽ സാമൂഹിക പ്രവർത്തകനുമായ പ്രവാസി ഹൃദയാഘാതത്തെതുടർന്ന് നാട്ടിൽ നിര്യാതനായി. വേങ്ങര കൂരിയാട് ബാലിക്കാട് സ്വദേശി മേലേവീട്ടിൽ അബ്ദുൽ നാസർ (55) ആണ് മരിച്ചത്. ജിദ്ദയിൽ സോഫ നിർമാണ കമ്പനിയിൽ ടെക്‌നീഷ്യൻ ആയി ജോലിചെയ്യുന്ന ഇദ്ദേഹം ഒരാഴ്ച മുമ്പാണ് അവധിക്കായി നാട്ടിലേക്ക് പോയത്. വേങ്ങരയിൽ നടന്ന വെൽഫെയർ പാർട്ടി പ്രകടനത്തിൽ പങ്കെടുത്തതിന് ശേഷം നെഞ്ചുവേദന അനുഭവപ്പെടുകയും ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിക്കുകയായിരുന്നു. ജിദ്ദയിൽ തനിമ സാംസ്കാരികവേദി, പ്രവാസി വെൽഫെയർ സംഘനകളിലെ സജീവ പ്രവർത്തകനായിരുന്നു. പിതാവ്: പരേതനായ മുഹമ്മദ് കുട്ടി, മാതാവ്: ആയിഷ ബീവി, ഭാര്യ: റഫീഖ, മക്കൾ: നുഹ, സജദ, അബ്ദുല്ല (ദുബായ്), അനസ് (മക്ക), അദ്‌നാൻ, മിസ്ബ, രിദാൻ, മരുമക്കൾ: അഷ്‌ഫാഖ്‌, നൗഫൽ, നജ്‌ല. അഞ്ച് സഹോദരങ്ങളും രണ്ട് സഹോദരിമാരുമുണ്ട്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

leopard

ഓവേലിയില്‍ കടുവയെ പിടിക്കാനായി സ്ഥാപിച്ച കൂട്ടില്‍ പുലി കുടുങ്ങി ; മുതുമലയിലെ ഉള്‍ക്കാട്ടിൽ തുറന്നുവിട്ടു

0
സുല്‍ത്താന്‍ബത്തേരി: വയനാട് അതിര്‍ത്തി പ്രദേശമായ തമിഴ്‌നാട്ടിലെ ഓവേലിയില്‍ കടുവയെ പിടിക്കാന്‍ സ്ഥാപിച്ച...

കാലിഫോർണിയ ഇരട്ടക്കൊലപാതകം : നിർണ്ണായക തെളിവുകൾ കണ്ടെത്തി ; കുറ്റപത്രം സമർപ്പിച്ച് പോലീസ്

0
കാലിഫോർണിയ : സിലിക്കൺ വാലിയെയും പ്രവാസി മലയാളി സമൂഹത്തെയും ഒന്നടങ്കം ഞെട്ടിച്ച...

മലപ്പുറം മോർഫിങ് കേസിലെ പ്രതി ജീവനൊടുക്കാൻ ശ്രമിച്ചു

0
മലപ്പുറം : മലപ്പുറം മോർഫിങ് കേസിലെ പ്രതിയായ യുവാവ് ജീവനൊടുക്കാൻ ശ്രമിച്ചു....

പിഎം ശ്രീ : പദ്ധതി നടപ്പാക്കാതെ കേന്ദ്രഫണ്ട് ലഭിക്കില്ല, വിദ്യാർഥികൾക്ക് ലഭിക്കേണ്ട പ്രയോജനം...

0
ന്യൂഡൽഹി : പി.എം. ശ്രീ പദ്ധതി നടപ്പാക്കാൻ വൈകുന്നതിനാൽ കേന്ദ്രസർക്കാരിന്റെ മറ്റു...