സംസ്ഥാനത്ത് ഈ മാസം ചൂ​ട് വർധിക്കും ; മുന്നറിയിപ്പ് നൽകി അധികൃതർ

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം : മാ​ർ​ച്ച്‌ മാ​സ​ത്തി​ൽ കേ​ര​ള​ത്തി​ൽ സാ​ധാ​ര​ണ​യി​ലും കൂ​ടു​ത​ൽ​ചൂ​ട് അ​നു​ഭ​വ​പ്പെ​ടു​മെ​ന്നു കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പി​ന്‍റെ പ്ര​വ​ച​നം. വേ​ന​ൽ മ​ഴ സാ​ധാ​ര​ണ നി​ല​യി​ൽ തെ​ക്ക​ൻ കേ​ര​ള​ത്തി​ൽ ല​ഭി​ക്കേ​ണ്ട​താ​ണ്. എ​ന്നാ​ൽ മ​ഴ കു​റ​വി​നാ​ണ് സാ​ധ്യ​ത​ എന്നും മു​ന്ന​റി​യി​പ്പു​ണ്ട്.

മാ​ർ​ച്ച്‌ മു​ത​ൽ മേ​യ്‌ വ​രെ​യു​ള്ള സീ​സ​ണി​ലും സാ​ധാ​ര​ണ​യെ​ക്കാ​ൾ ചൂ​ട് കൂ​ടും. രാ​ജ്യ​ത്തു ഇ​ത്ത​വ​ണ ഉ​ഷ്ണ ത​രം​ഗ ദി​ന​ങ്ങ​ളു​ടെ എ​ണ്ണം വ​ർ​ധി​ക്കും. പ​സ​ഫി​ക്ക് സ​മു​ദ്ര​ത്തി​ൽ എ​ൽ​നി​നോ തു​ട​രും. മ​ൺ​സൂ​ൺ ആ​രം​ഭ​ത്തോ​ടെ സാ​ധാ​ര​ണ സ്ഥി​തി​യി​ലേ​ക്ക് ( Neutral ) മാ​റാ​നും സാ​ധ്യ​ത​യു​ണ്ട്. ഇ​ന്ത്യ​ൻ ഓ​ഷ്യ​ൻ ഡൈ​പോ​ൾ ( IOD ) സാ​ധാ​ര​ണ സ്ഥി​തി​യി​ൽ തു​ട​രു​ന്നു​വെ​ന്നും കേ​ന്ദ്ര​കാ​ലാ​വ​സ്ഥ വ​കു​പ്പ് അ​റി​യി​ച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയർ ഷോയ്ക്കിടെ നിയന്ത്രണം നഷ്ടപ്പെട്ട് യുദ്ധവിമാനം താഴേക്ക് പതിച്ചു ;

0
ഗ്രീക്ക്: ഏഥൻസിന് സമീപമുള്ള തനാഗ്ര വ്യോമതാവളത്തിൽ നടന്ന വാർഷിക വ്യോമ പ്രദർശനത്തിനിടയിൽ...

കഴിഞ്ഞ മാസം ചെങ്കോട്ടയില്‍ നല്‍കിയത് ഹോമിയോപ്പതി ഡോസ് : ദിമാഗി നക്സൽ പരാമർശം ആവർത്തിച്ച്...

0
ന്യൂഡൽഹി: ദിമാഗി നക്‌സല്‍ പരാമര്‍ശം ആവര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ...

വ്യാപാര യുദ്ധങ്ങൾക്കിടയിലും അനുനയ നീക്കം ; ചൈനീസ് പ്രസിഡന്റിനായി വിരുന്ന് ഒരുക്കാൻ യു.എസ് പ്രസിഡന്റ്

0
വാഷിംഗ്ടൺ :ഇറാനുമായുള്ള സാമ്പത്തിക ബന്ധത്തെച്ചൊല്ലി അമേരിക്കയും ചൈനയും തമ്മിൽ തർക്കങ്ങൾ നിലനിൽക്കുന്നതിനിടെ,...

ചികിത്സാ സഹായമായി സമാഹരിച്ച തുകയിൽ നിന്ന് പണം തട്ടിയെന്ന് പരാതി; ‘മല്ലു ബോയ്‌സ്’ വ്‌ളോഗർക്കെതിരെ...

0
തിരുവനന്തപുരം: മല്ലു ബോയ്‌സ് അക്കൗണ്ട് ഉടമ രാജേഷിനെതിരെ ഗുരുതര ആരോപണവുമായി തിരുവനന്തപുരം...