തുലാമാസ പൂജയ്ക്കായി ശബരിമലയിൽ ഭക്തജന പ്രവാഹം ; നട തുറക്കുന്ന നാളെ മാത്രം 30000 പേർ ദർശനത്തിനെത്തും

For full experience, Download our mobile application:
Get it on Google Play

പമ്പ : തുലാമാസ പൂജകൾക്കായി ശബരിമലയിൽ നട തുറക്കുമ്പോൾ ദർശനത്തിനായി വൻ ബുക്കിംഗ്. നട തുറക്കുന്ന നാളെ മാത്രം 30,000 തീർഥാടകർ ഓൺലൈൻ വഴി ദർശനം ബുക്ക് ചെയ്തിട്ടുണ്ട്. ഇതോടെ വൻ ഭക്തജനത്തിരക്കാകും ക്ഷേത്രം സാക്ഷ്യം വഹിക്കുകയെന്ന് ഉറപ്പായി. പൂജ അവധി ദിവസങ്ങൾ കൂടിയായതിനാൽ മണ്ഡലകാലത്തിന് സമാനമായ രീതിയിലുള്ള ബുക്കിങ് ആണ് തുടരുന്നത്. തുലാം ഒന്നായ ഒക്ടോബർ 18 ന് 50000 പേരും ഒക്ടോബർ 19ന് 40,000 പേരും ഇതിനോടകം ദർശനത്തിനായി ബുക്ക് ചെയ്തുകഴിഞ്ഞു. ബുക്കിങ് ഇപ്പോഴും തുടരുകയാണ്.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

Asian Nov
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കണ്ണൂരിലെ ക്ഷേത്രത്തിൽ കൗമാരക്കാരൻ മോഷണം നടത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്

0
കണ്ണൂർ : കണ്ണൂർ കൂത്തുപറമ്പിലെ തിരുവഞ്ചേരിക്കാവ് മഹാദേവ ക്ഷേത്രത്തിൽ പതിനാലുകാരന്റെ മോഷണം....

ഡൽഹി സമരം : ‘നേതൃത്വം എന്തെന്ന് ഈ ചെറുപ്പക്കാരിൽ നിന്ന് പഠിക്കണം’; രഞ്ജിനി ഹരിദാസ്

0
കൊച്ചി: ഡല്‍ഹിയിലെ സമരം സിജെപിയുടെ മാത്രം സമരമല്ല, എല്ലാവരും ചേര്‍ന്ന് നടത്തുന്ന...

അമേരിക്കയില്‍ സ്‌കൂളിനുനേരെ വെടി ഉതിര്‍ത്ത് 16 കാരന്‍ ; 3 വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപികയ്ക്കും ദാരുണാന്ത്യം

0
വാഷിങ്ടണ്‍ : അമേരിക്കയിലെ ഒറിഗോണില്‍ സ്‌കൂളിന് നേരെ ഉണ്ടായ വെടിവയ്പ്പില്‍ മൂന്ന്...

ഹൂതികളുടേത് എല്ലാനിയമങ്ങളും ലംഘിച്ചുള്ള ‘യുദ്ധക്കുറ്റ’മെന്ന് സൗദി

0
സന : ഹൂതികള്‍ നടത്തുന്ന ആക്രമണങ്ങള്‍ അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങളെല്ലാം തെറ്റിച്ചുകൊണ്ടുള്ള...