കനത്ത മ​ഴ​യും പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ​യും ; ആ​ന​ക​ളു​ടെ ക​ണ​ക്കെ​ടു​പ്പ്​ പാ​തി​വ​ഴി​യി​ൽ

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം: ദ​ക്ഷി​ണേ​ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ളി​ൽ ഒ​രേ​സ​മ​യം ആ​രം​ഭി​ച്ച ആ​ന​ക​ളു​ടെ ക​ണ​ക്കെ​ടു​പ്പ്​ മ​ഴ​യും പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ​യും കാ​ര​ണം പാ​തി​വ​ഴി​യി​ൽ. കേ​ര​ള​ത്തി​നു​ പു​റ​മെ, ത​മി​ഴ്‌​നാ​ട്, ക​ര്‍ണാ​ട​ക, പു​തു​​ച്ചേ​രി സം​സ്ഥാ​ന​ങ്ങ​ളും ഒ​ടു​വി​ൽ ആ​ന്ധ്ര​പ്ര​ദേ​ശും സം​യു​ക്ത​മാ​യാ​ണ്​ ആ​ന​ക​ളു​ടെ സെ​ന്‍സ​സ് ന​ട​ത്തു​ന്ന​ത്. മേ​യ്​ 23ന്​ ​തു​ട​ങ്ങി 25 വ​രെ​യാ​ണ് നി​ശ്ച​യി​ച്ച​രു​​ന്ന​ത്. എ​ന്നാ​ൽ, ശ​ക്ത​മാ​യ മ​ഴ​യും പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ​യും തു​ട​രു​ന്ന​തി​നാ​ൽ ക​ണ​ക്കെ​ടു​പ്പ്​ പൂ​ർ​ത്തി​യാ​ക്കാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല. ശേ​ഖ​രി​ക്കു​ന്ന വി​വ​ര​ങ്ങ​ള്‍ വി​ദ​ഗ്ധ​മാ​യ പ​രി​ശോ​ധ​ന​ക​ള്‍ക്ക് വി​ധേ​യ​മാ​ക്കി ജൂ​ണ്‍ 23ന്​ ​ക​ര​ട് റി​പ്പോ​ര്‍ട്ട് ത​യാ​റാ​ക്കാ​ണ്​ നി​ർ​ദേ​ശ​മെ​ങ്കി​ലും നീ​ളാ​നാ​ണ്​ സാ​ധ്യ​ത. അ​തേ​സ​മ​യം, കേ​ര​ള​ത്തി​ന്‍റെ​യും ത​മി​ഴ്​​നാ​ടി​ന്‍റെ​യും ക​ണ​ക്കെ​ടു​പ്പ്​ ഏ​താ​ണ്ട്​ അ​ന്തി​മ​ഘ​ട്ട​ത്തി​ലാ​ണെ​ന്ന്​ വ​നം​വ​കു​പ്പ്​ പ​റ​യു​ന്നു. ക​ർ​ണാ​ട​ക, പു​തു​ച്ചേ​രി ഇ​നി​യും പൂ​ർ​ത്തി​യാ​ക്കാ​നു​ണ്ട്. അ​വ​സാ​നം ഉ​ൾ​പ്പെ​ട്ട ആ​ന്ധ്ര​പ്ര​ദേ​ശ്​ ക​ണ​ക്കെ​ടു​പ്പ്​ തു​ട​ങ്ങാ​നി​രി​ക്കു​ന്ന​തേ​യു​ള്ളൂ.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വംശനാശ ഭീഷണി നേരിടുന്ന കുരങ്ങുമൊത്ത് നടൻ വിക്രമിന്റെ റീൽ ; അന്വേഷണം, വീഡിയോ ഡിലീറ്റ്...

0
ചെന്നൈ : വംശനാശഭീഷണി നേരിടുന്ന കുരങ്ങുമൊത്തുള്ള റീൽ പങ്കുവെച്ചതിന് പിന്നാലെ നടൻ...

എയർ ഇന്ത്യ വിമാനം അപകടത്തിൽപ്പെട്ട സംഭവം ; അപകട കാരണം വിമാനത്തിലുണ്ടായ ഗുരുതരമായ ഹൈഡ്രോളിക്...

0
ന്യൂഡൽഹി : ഫുക്കറ്റ്– ഡൽഹി എയർ ഇന്ത്യ വിമാനം അപകടത്തിൽപ്പെട്ട സംഭവത്തിൽ...

കൊല്ലത്ത് ലോറിയിൽ ഒളിപ്പിച്ച് കടത്തുകയായിരുന്ന 163 ചാക്ക് നിരോധിത പുകയില ഉത്‌‌പന്നങ്ങൾ പിടികൂടി

0
കൊല്ലം: കൊല്ലത്ത് നിരോധിത പുകയില ഉൽപന്നങ്ങൾ പോലീസ് പിടികൂടി. കൊല്ലം...

മെസിയെ കൊണ്ടുവരാനെന്ന് പറഞ്ഞ് നടത്തിയ ഇടപാടുകളില്‍ വന്‍ ക്രമക്കേട് ; കായിക വകുപ്പിന്റെ റിപ്പോര്‍ട്ട്...

0
തിരുവനന്തപുരം: ലയണല്‍ മെസ്സിയെയും അര്‍ജന്റീന ടീമിനെയും കേരളത്തിലേക്ക് കൊണ്ടുവരുമെന്ന് പറഞ്ഞ് മുന്‍...