പത്തനംതിട്ടയിൽ കനത്ത മഴയിലും കാറ്റിലും വൻ കൃഷിനാശം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കനത്ത വേനൽ മഴയിലും ശക്തമായ കാറ്റിലും തിരുവല്ല കുറ്റൂരിൽ വ്യാപക കൃഷി നാശം ഉണ്ടായതായി റിപ്പോർട്ട് . കാറ്റത്ത് മരം വീണ് വീട് ഭാഗികമായി തകർന്നു. ചൊവ്വാഴ്ച വൈകിട്ട് വീശി അടിച്ച കാറ്റാണ് നാശനഷ്ടം ഉണ്ടാക്കിയത്. കുറ്റൂർ പഞ്ചായത്തിലെ വിവിധ ഇടങ്ങളിലാണ് കനത്ത മഴയിലും കാറ്റിലും കൃഷിനാശം ഉണ്ടായത്. ഏത്തവാഴ കർഷകർക്കാണ് കൂടുതൽ നാശം ഉണ്ടായത്. കർഷകനായ വിശ്വനാഥൻ നായരുടെ 400 ഓളം ഏത്ത വാഴകളാണ് കനത്ത കാറ്റിൽ ഒടിഞ്ഞു വീണത്. പുത്തൂർകാവ് ക്ഷേത്രത്തിന് സമീപമുള്ള പ്രദീപിന്റെ വീടിനു മുകളിലേക്ക് തെങ്ങ് ഒടിഞ്ഞുവീണു. വീട് പൂർണമായും നശിച്ച നിലയിലാണ്. അപകട സമയത്ത് ആരും വീട്ടിൽ ഉണ്ടായിരുന്നില്ല.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇഡി കേസ് പ്രതികളുടെ ഓണാഘോഷം ; വീഴ്ച വരുത്തിയ 6 പൊലീസുകാരെ എആർ ക്യാമ്പിലേക്ക്...

0
തിരുവനന്തപുരം : മ്യൂസിയം പോലീസ് സ്റ്റേഷന് മുന്നിലെ ഇ ഡി കേസ്...

ആശുപത്രിയിലെ വെന്റിലേറ്റർ പൊട്ടിത്തെറിച്ച് തീപിടിത്തം ; മൂന്ന് നവജാത ശിശുക്കൾക്ക് ദാരുണാന്ത്യം

0
അമരാവതി : മഹാരാഷ്ട്രയിലെ അമരാവതിയിലെ സർക്കാർ ആശുപത്രിയിൽ തീപിടിത്തത്തെ തുടർന്ന് മൂന്ന്...

സിംഗിൾസ് വിജയികൾക്ക് 52 കോടി രൂപ സമ്മാനം ; യു.എസ് ഓപ്പൺ ടെന്നീസിലെ സമ്മാനത്തുകയിൽ...

0
ന്യൂയോർക്ക് : യു.എസ്. ഓപ്പൺ ടെന്നീസിലെ സമ്മാനത്തുകയിൽ വൻ വർധന. മൊത്തം...

ഓണപ്പൂജകൾക്കായി ശബരിമല നട ഇന്ന് വൈകിട്ട് തുറക്കും

0
ശബരിമല : ഓണം പൂജകൾക്കായി ശബരിമല ധർമശാസ്താക്ഷേത്ര നട തിങ്കളാഴ്ച വൈകീട്ട്...