കനത്ത മഴയിലും കാറ്റിലും റാന്നിയിൽ വ്യാപക നാശനഷ്ടം

For full experience, Download our mobile application:
Get it on Google Play

റാന്നി : കനത്ത മഴയ്ക്കൊപ്പം എത്തിയ കൊടുങ്കാറ്റില്‍ താലൂക്കില്‍ വ്യാപക നാശനഷ്ടം. മരങ്ങള്‍ കടപുഴകി വീണും വൈദ്യുതി തൂണുകള്‍ ഒടിഞ്ഞും ബോര്‍ഡുകള്‍ ഇളകിവീണും വലിയ നാശനഷ്ടങ്ങളാണ് സംഭവിച്ചത്. വൈദ്യുതി വിതരണം പൂര്‍ണ്ണമായും നിലച്ചു. വൈകീട്ട് അഞ്ചു മണിയോടെ തുടങ്ങിയ മഴയിലാണ് അതിശക്തമായ കാറ്റുണ്ടായത്. ഇട്ടിയപ്പാറ സ്വകാര്യ ബസ് സ്റ്റാന്‍ഡില്‍ നിന്ന കൂറ്റന്‍ ആല്‍മരം കടപുഴകി വ്യാപാരസമുച്ചയത്തിലെ സ്ഥാപനങ്ങളുടെ മുകളില്‍ വീണു. മൂന്നു വ്യാപാര സ്ഥാപനങ്ങള്‍ പാടെ തകര്‍ന്നു.

ആര്‍ക്കും പരിക്കില്ല. മര്‍ത്തോമ്മ ആശുപത്രിയിലെ സ്റ്റാഫ് ക്വാര്‍ട്ടേസ് കെട്ടിടത്തിന് മുകളിലെ റൂഫിംങ് പറന്നു പോയി. പലയിടത്തും വാഹന ഗതാഗതം താറുമാറായി. അത്തിക്കയം-പെരുനാട് റോഡില്‍ അറയ്ക്കമണ്‍ ജംങ്ഷനു സമീപം റോഡിലേക്ക് മരം കടപുഴകി വീണു ഗതാഗതം മുടങ്ങി. ചെമ്പനോലി ക്നാനായ ചര്‍ച്ചിന് സമീപം റബ്ബര്‍ മരങ്ങള്‍ ഒടിഞ്ഞു വീണ് നിരവധി വൈദ്യുതി തൂണുകള്‍ തകര്‍ന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഎമ്മിനെ തകർക്കാനാണ് പിണറായി വേട്ട ; നേരിടുമെന്ന് ടി പി രാമകൃഷ്ണൻ

0
കൊച്ചി: മുൻ മന്ത്രി മുഹമ്മദ് റിയാസിനെതിരായ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിൻ്റെ (ഇഡി) കണ്ടെത്തലിൽ...

മെസിയുടെ പേരിലെ തട്ടിപ്പ് ; 15 ഉദ്യോഗസ്ഥരെ കൂടി ഉൾപ്പെടുത്തി എസ്ഐടി വിപുലീകരിച്ചു

0
തിരുവനന്തപുരം : മെസിയെ കൊണ്ടുവരാം എന്ന പേരിലുള്ള തട്ടിപ്പ് അന്വേഷിക്കുന്ന പ്രത്യേക...

സംസ്ഥാനത്ത് മഴ മാറിയിട്ടും പനി കേസുകൾ കുറയുന്നില്ല ; പ്രതിദിന രോ​ഗികൾ പതിനായിരത്തിന് മുകളി‌ൽ

0
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മാറിയിട്ടും പനി കേസുകളിൽ മാറ്റമില്ലെന്ന് റിപ്പോർട്ട്. പതിനായിരത്തിന് മുകളി‌ലാണ്...

ചൈനയിൽ കഥകളി പഠനകേന്ദ്രം തുടങ്ങുന്നു ; ഒരുവർഷത്തെ കരാർ ഒപ്പുവെച്ചു

0
തൃശ്ശൂർ : ചൈനയിൽ കഥകളി പഠനകേന്ദ്രം തുടങ്ങാൻ ചെറുതുരുത്തിയിലെ കഥകളി സ്കൂൾ....