പത്തനംതിട്ടയില്‍ കനത്ത മഴ ; ആശങ്കയോടെ മലയോര നിവാസികള്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ ഉള്‍പ്പെടെ കനത്ത മഴ പെയ്യുന്നു. ഉരുള്‍പൊട്ടല്‍ ഭീതിയിലാണ് മലയോര മേഖലയിലുള്ളവര്‍ കഴിയുന്നത്‌. കഴിഞ്ഞ ഒരുമണിക്കൂറായി പെയ്യുന്ന മഴയില്‍ റോഡില്‍ പലസ്ഥലത്തും വെള്ളക്കെട്ടുകള്‍ രൂപപ്പെട്ടു. ഇടിയും മിന്നലും കാര്യമായി ഇല്ലാത്തത് ആശ്വാസമാണ്. പുനലൂര്‍ – മൂവാറ്റുപുഴ പാതയുടെ പണി നടക്കുന്നതിനാല്‍ റോഡിന്റെ ഇരുവശത്തും താമസിക്കുന്നവര്‍ ഏറെ ദുരിതത്തിലാണ്. പെയ്തിറങ്ങുന്ന വള്ളം പലരുടെയും വീട്ടു മുറ്റത്തേക്കും കടകളിലേക്കുമാണ് അടിച്ചു കയറുന്നത്.

 

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു ; സംഭവം മാരത്തൺ ഓട്ടത്തിനിടെ

0
മലപ്പുറം: മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു....

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...