കനത്ത മഴ ; കൊച്ചിയിൽ വിവിധയിടങ്ങളിൽ വെള്ളക്കെട്ടും നാശനഷ്ടവും

For full experience, Download our mobile application:
Get it on Google Play

കൊ​ച്ചി: തു​ട​ർ​ച്ച​യാ​യി പെ​യ്യു​ന്ന മ​ഴ​യി​ൽ ജി​ല്ല​യു​ടെ പ​ല​യി​ട​ത്തും നാ​ശ​ന​ഷ്ടം. ന​ഗ​ര​ത്തി​ലെ വി​വി​ധ​യി​ട​ങ്ങ​ൾ വെ​ള്ള​ക്കെ​ട്ടി​ലാ​യി. എം.​ജി റോ​ഡ്, നോ​ർ​ത്ത്-​സൗ​ത്ത് റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ പ​രി​സ​രം, സി.​പി.ഉ​മ്മ​ർ റോ​ഡ് തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലെ​ല്ലാം വെ​ള്ള​ക്കെ​ട്ടു​ണ്ടാ​യി. പ​തി​വു​പോ​ലെ കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സ് സ്റ്റാ​ൻ​ഡും പ​രി​സ​ര​വും വെ​ള്ള​ത്തി​ലാ​യി. വ​ട​ക്കേ​ക്ക​ര​യി​ൽ മ​രം വീ​ണ് വീ​ട് ത​ക​ർ​ന്നു. ക​ന​ത്ത മ​ഴ​യി​ൽ കാ​ഞ്ഞി​ര​മ​റ്റ​ത്ത് വീ​ട് ഇ​ടി​ഞ്ഞു. പ​ട്ടി​മ​റ്റം ത​ട്ടാ​മു​ക​ൾ-​കി​ളി​കു​ളം റോ​ഡി​ൽ തെ​ങ്ങ് വൈ​ദ്യു​തി ലൈ​നി​ലേ​ക്ക് വീ​ണ് ഗ​താ​ഗ​തം ത​ട​സ്സ​പ്പെ​ട്ടു.

ശ​നി​യാ​ഴ്ച രാ​ത്രി​യി​ലു​ണ്ടാ​യ ശ​ക്ത​മാ​യ മ​ഴ​യി​ൽ ക​ള​മ​ശ്ശേ​രി-​ത​ച്ചം​വേ​ലി​മ​ല റോ​ഡി​ന് സ​മീ​പം ഇ​രു​നി​ല വീ​ടി​ന്‍റെ പി​ൻ​ഭാ​ഗ​വും മ​തി​ൽ​ക്കെ​ട്ടും ഇ​ടി​ഞ്ഞു. ശ​നി​യാ​ഴ്ച​ത്തെ ശ​ക്ത​മാ​യ മ​ഴ അ​തേ​നി​ല​യി​ൽ ഇ​ട​വി​ട്ട് ഞാ​യ​റാ​ഴ്ച​യും തു​ട​രു​ക​യാ​യി​രു​ന്നു. ന​ഗ​ര​ത്തി​ലെ വി​വി​ധ​യി​ട​ങ്ങ​ളി​ലെ വെ​ള്ള​ക്കെ​ട്ട് ഗ​താ​ഗ​ത​ക്കു​രു​ക്കി​നും വ​ഴി​വെ​ക്കു​ന്നു​ണ്ട്. ന​ഗ​ര​ത്തി​ലെ ഇ​ട​റോ​ഡു​ക​ൾ, ക​ണ്ടെ​യ്‌​ന​ര്‍ റോ​ഡി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ൾ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലും വെ​ള്ളം നി​റ​ഞ്ഞ നി​ല​യി​ലാ​യി​രു​ന്നു. അ​തേ​സ​മ​യം മു​ന്‍ വ​ര്‍ഷ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച്​ വെ​ള്ള​ക്കെ​ട്ടി​ന് ഒ​രു​പ​രി​ധി​വ​രെ ശ​മ​ന​മു​ണ്ടെ​ന്ന​ത് ആ​ശ്വാ​സ​ക​ര​മാ​ണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെയിൽവേ ഡിവിഷൻ വിഭജനം; തിരുവോണനാളിൽ പ്രതിഷേധിക്കാന്‍ യുഡിഎഫ് എംപിമാര്‍

0
പാലക്കാട്: പാലക്കാട് ഡിവിഷന്‍ വിഭജനത്തില്‍ തിരുവോണനാളില്‍ യുഡിഎഫ് എംപിമാര്‍ പ്രതിഷേധം നടത്തും....

ഓണാഘോഷ വിവാദം : ഇഡിയെ ആക്രമിച്ച കേസിലെ പ്രതികൾക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി പോലീസ്, പ്രതികളുടെ...

0
തിരുവനന്തപുരം: മ്യൂസിയം പൊലീസ് സ്റ്റേഷനു മുന്നിലെ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച...

പരീക്ഷാ കേന്ദ്രത്തിലെ അപ്രതീക്ഷിത വൈദ്യുതി തടസ്സം; ആയുഷ് പി.ജി എൻട്രൻസ് എഴുതാൻ കഴിയാതെ 49...

0
ന്യൂഡല്‍ഹി: രാജസ്ഥാനിലെ ജയ്പൂരില്‍ വൈദ്യുതി തടസ്സത്തെ തുടര്‍ന്ന് ഓള്‍ ഇന്ത്യ ആയുഷ്...

ഓട്ടോ ഡ്രൈവറെ ആക്രമിച്ച് പണം കവർന്നു; മദ്യം നൽകി ബോധം കെടുത്താൻ ശ്രമിച്ച ശേഷം...

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഓട്ടോറിക്ഷ ഡ്രൈവര്‍ക്ക് ക്രൂരമര്‍ദ്ദനം. ഡ്രൈവര്‍ക്ക് നിര്‍ബന്ധിച്ച മദ്യം നല്‍കിയ...