പത്തനംതിട്ട ജില്ലയില്‍ പെയ്ത ശക്തമായ മഴയില്‍ പലഭാഗത്തും വെള്ളം കയറി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പത്തനംതിട്ട ജില്ലയില്‍ പെയ്ത ശക്തമായ മഴയില്‍ പലഭാഗത്തും വെള്ളം കയറി. പുല്ലാട്, കോന്നി, വകയാര്‍,  റാന്നി തുടങ്ങിയ പ്രദേശങ്ങളില്‍ താഴ്ന്ന പ്രദേശങ്ങളിലും റോഡിലും വെള്ളം കയറി. മഴവെള്ളം ഒഴുകിപ്പോകാതെ കെട്ടിനിന്നതും ചെറിയ ഓടകളും തോടുകളും നിറഞ്ഞുകവിഞ്ഞതും കൂടുതല്‍ ദുരിതത്തിനിടയാക്കി. ചെന്നീര്‍ക്കരയിലും ചുരുളിക്കോടും ചെറിയ രീതിയില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായതായി റിപ്പോര്‍ട്ടുണ്ട്. ഇവിടെ കൃഷിനാശവും സംഭവിച്ചിട്ടുണ്ട്. രാത്രി എട്ടുമണിയോടെ മഴയുടെ ശക്തി കുറഞ്ഞിട്ടുണ്ട്.

ശക്തമായ പേമാരിയിൽ തിരുവല്ല – കുമ്പഴ സംസ്ഥാന പാതയിൽ വാര്യാപുരം കൊല്ലൻ പടിയിൽ വെള്ളം കയറി ഗതാഗത തടസമുണ്ടായി. വാര്യാപുരം സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് പളളിയിൽ വെള്ളം കയറി ലക്ഷകണക്കിന് രൂപയുടെ നാശനഷ്ടമുണ്ടായി. സംസ്ഥാന പാതയിലെ  കൊല്ലൻപടിയിൽ വെള്ളം ഒഴിഞ്ഞു പോകാൻ ആവശ്യമായ ഓടയില്ലാത്തതാണ് വെള്ളം കയറുവാന്‍ കാരണം. ആ ഭാഗം മണ്ണിട്ട് ഉയർത്തിയാൽ മാത്രമെ വെളളക്കെട്ട് ഒഴിവായി ഗതാഗത തടസം മാറ്റാൻ സാധിക്കയുള്ളു. സമീപത്തു കൂടി ഒഴുകുന്ന പെക്കാവുങ്കൽ തോടിന്റെ  ആഴം കൂട്ടുകയും അനധികൃത കൈയ്യേറ്റങ്ങൾ ഒഴിപ്പിക്കുകയും വേണം.  ജില്ല ഭരണകൂടം ആവശ്യമായ നടപടികള്‍ കൈകൊള്ളണമെന്ന് വാര്യാപുരം വാർഡ് മെമ്പർ വിൻസൻ തോമസ് ചിറക്കാല ആവശ്യപ്പെട്ടു.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എല്ലാ മലയാളികൾക്കും ഓണാശംസകൾ നേർന്ന് രാഷ്ട്രപതി ദ്രൗപതി മുർമു

0
ന്യൂഡൽഹി: മലയാളികൾക്ക് ഓണാശംസകൾ നേർന്ന് രാഷ്ട്രപതി ദ്രൗപതി മുർമു. ഓണം...

ബെം​ഗളൂരുവിൽ വീടിന് പുറത്ത് റോഡിൽ വാഹനം പാർക്ക് ചെയ്യുന്നവരിൽ നിന്ന് ഫീസ് ഈടാക്കും

0
ബെം​ഗളൂരു: ബെംഗളൂരു ന​ഗരത്തിൽ വീടുകൾക്ക് പുറത്ത് പൊതുറോഡുകളിൽ വാഹനം പാർക്ക്...

സ്കൂളുകളിലെ അധ്യാപകർക്കും ആയമാർക്കും ‘തുല്യ ജോലിക്ക് തുല്യ വേതന തത്വം’ ; ഹർജിയിൽ കേരളത്തിന്റെ...

0
ന്യൂഡൽഹി: കേരളത്തിലെ സർക്കാർ വിദ്യാലയങ്ങളോട് ചേർന്ന് പിടിഎകളുടെ നേതൃത്വത്തിൽ പ്രവർത്തിച്ചുവരുന്ന പ്രീ-പ്രൈമറി...

ആലപ്പുഴ മെഡിക്കൽ കോളേജിലെ സൂപ്രണ്ടും ഡോക്ടർമാരും നേഴ്സുമാരും ഡ്യൂട്ടി സമയത്ത് ആശുപത്രിക്കുള്ളിൽ ഗ്രൂപ്പ് ഡാൻസ്...

0
ആലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജിലെ സൂപ്രണ്ടും ഡോക്ടർമാരും നേഴ്സുമാരും ഡ്യൂട്ടി സമയത്ത്...