Friday, December 13, 2024 12:54 pm

ന്യൂയോർക്കിൽ കനത്ത മഞ്ഞ് വീഴ്ച്ച ; അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

For full experience, Download our mobile application:
Get it on Google Play

ന്യൂയോർക്ക് : ന്യൂയോർക്കിന്റെ പല കൗണ്ടികളിലും കനത്ത മഞ്ഞ് വീഴ്ച്ച. മഞ്ഞ് വീഴ്ച്ചയെ തുടർന്ന് ഭൂരിഭാഗം പ്രദേശങ്ങളിലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. എറി, അലിഗനി, ചൗതൗക്വ, കറ്റാർഗസ്, ജനീസി, യോമിങ് എന്നിവിടങ്ങളിലാണ് ആദ്യം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ബ്രാന്റ്, ഈഡൻ, ഇവാൻസ്, ഹാംബർഗ്, ഓർച്ചാർഡ് പാർക്കിന്റെ ചില ഭാഗങ്ങൾ എന്നിവയുൾപ്പെടെ തെക്കൻ എറി കൗണ്ടിയിലെ വിവിധ നഗരങ്ങളിലെയും അവസ്ഥ അപകടമാകാൻ സാധ്യതയുള്ളതായി എറി കൗണ്ടി എക്സിക്യൂട്ടീവ് മാർക്ക് പോളോൺകാർസ് അറിയിച്ചു. മഞ്ഞ് വീഴ്ച്ചക്കൊപ്പം കൊടുങ്കാറ്റും ശക്തമാണ്. വെള്ളിയാഴ്ച മുതൽ തന്നെ മിക്ക പ്രദേശങ്ങളിലും മഞ്ഞുവീഴ്ച തുടങ്ങിയിരുന്നു. തിങ്കളാഴ്ച വരെ മഞ്ഞുവീഴ്ച്ചക്കുള്ള സാധ്യതയുണ്ടെങ്കിലും രണ്ട് ദിവസത്തിനകം കുറയാൻ സാധ്യതയുണ്ട്. തെക്കൻ എറി കൗണ്ടി, ചൗതൗക്വ ഉൾപ്പെടെ തടാകത്തിന് പുറത്തുള്ള നിരവധി സ്ഥലങ്ങളിൽ മഞ്ഞുവീഴ്ച പ്രതീക്ഷിക്കാം. വടക്കു ഭാഗത്ത് ബഫല്ലോയിൽ നേരിയ തോതിൽ മഞ്ഞുവീഴ്ച ഉണ്ടായേക്കാമെന്നും മാർക്ക് മുന്നറിയിപ്പ് നൽകി.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

kkkkk
rajan-new
ncs-up
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പാലക്കാട് കല്ലടിക്കോട് പനയമ്പാടത്തുണ്ടായ അപകടം ദൗർഭാഗ്യകരമെന്ന് ഹൈക്കോടതി

0
കൊച്ചി : പാലക്കാട് കല്ലടിക്കോട് പനയമ്പാടത്തുണ്ടായ അപകടം ദൗർഭാഗ്യകരമെന്ന് ഹൈക്കോടതി. കോഴിക്കോട്...

16കാരന് ഇരുചക്രവാഹനമോടിക്കാൻ നൽകിയ അമ്മയ്ക്കെതിരെ കേസെടുത്ത് പോലീസ്

0
തിരുവനന്തപുരം : വർക്കലയിൽ 16കാരന് ഇരുചക്രവാഹനമോടിക്കാൻ നൽകിയ അമ്മയ്ക്കെതിരെ കേസെടുത്ത് പോലീസ്....

പനയമ്പാടത്തെ റോഡ് നിർമ്മാണത്തിൽ പാളിച്ചയുണ്ടെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ

0
പാലക്കാട് : പാലക്കാട് അപകടത്തില്‍ മരിച്ച 4 വിദ്യാർത്ഥിനികളുടെ മരണത്തിനിടയാക്കിയ പനയമ്പാടത്തെ...

അധ്യാപകന്റെ കൈവെട്ടിയ കേസില്‍ മുഖ്യസൂത്രധാരന്റെ ശിക്ഷ മരവിപ്പിച്ചു

0
കൊച്ചി : അധ്യാപകന്റെ കൈവെട്ടിയ കേസില്‍ മുഖ്യസൂത്രധാരന്റെ ശിക്ഷ മരവിപ്പിച്ച് ജാമ്യം...