ഹെലികോപ്റ്റർ യാത്രാ വിവാദം ; മുഖ്യമന്ത്രിക്കെതിരെ പി രാജീവ്

For full experience, Download our mobile application:
Get it on Google Play

കൊച്ചി: മുഖ്യമന്ത്രി വിഡി സതീശൻ്റെ ഹെലികോപ്റ്റർ യാത്രാ വിവാദത്തിൽ പ്രതികരണവുമായി മുൻ മന്ത്രി പി രാജീവ്. ഹെലികോപ്റ്റർ യാത്ര കാറിലെ പെട്രോൾ ലഭിക്കാൻ ആകും എന്നായിരിക്കും മുഖ്യമന്ത്രിയുടെ വിശദീകരണമെന്ന് പി രാജീവ് പറഞ്ഞു. അവശ്യഘട്ടങ്ങളിൽ ഉപയോഗിക്കാനാണ് ഹെലികോപ്റ്റർ വാടകയ്ക്കെടുത്തത്. അതിന് മുൻ മുഖ്യമന്ത്രിയെ വ്യക്തിപരമായി അധിക്ഷേപിച്ചിരുന്നു. മുൻ മുഖ്യമന്ത്രി എന്തിനെല്ലാം വേണ്ടി ഹെലികോപ്റ്റർ ഉപയോഗിക്കാതിരുന്നോ അതിനെല്ലാം ഇന്നത്തെ മുഖ്യമന്ത്രി ഉപയോഗിക്കുന്നുവെന്നും പി രാജീവ് മാധ്യമങ്ങളോട് പ്രതികരിച്ചു. മഴക്കെടുതിയിൽ എല്ലാവരും ഒന്നിച്ചിറങ്ങുക എന്നാണ് ഇടത് നിലപാട്. ഇതാണ് പ്രതിപക്ഷ നേതാവ് വ്യക്തമാക്കിയിട്ടുള്ളത്. സർക്കാർ എങ്ങനെയാണ് കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത് എന്ന് ജനങ്ങൾ കാണുന്നുണ്ട്.

പിണറായി ആയിരുന്നു മുഖ്യമന്ത്രിയെങ്കിൽ മാധ്യമങ്ങൾ എന്തെല്ലാം എഴുതുമായിരുന്നു. വി ഡി സതീശൻ പ്രതിപക്ഷത്തിരിക്കുമ്പോൾ പറഞ്ഞത് എന്താണ്? മുഖ്യമന്ത്രി ആയപ്പോൾ ചെയ്യുന്നത് എന്താണ്? ഇത്തരം പ്രശ്നങ്ങൾ നേരിടാൻ നേരത്തെ തന്നെ പ്രോട്ടോകോൾ തയ്യാറാക്കിയിട്ടുണ്ട്. പക്ഷേ അതിനുള്ള രാഷ്ട്രീയ നേതൃത്വം പ്രധാനമാണ്. അലർട്ടുകൾ നേരത്തെ കിട്ടിയില്ല എന്ന ആക്ഷേപം ഉയർന്നു വന്നിട്ടുണ്ടെന്നും പി രാജീവ് പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെയിൽവേ ഡിവിഷൻ വിഭജനം; തിരുവോണനാളിൽ പ്രതിഷേധിക്കാന്‍ യുഡിഎഫ് എംപിമാര്‍

0
പാലക്കാട്: പാലക്കാട് ഡിവിഷന്‍ വിഭജനത്തില്‍ തിരുവോണനാളില്‍ യുഡിഎഫ് എംപിമാര്‍ പ്രതിഷേധം നടത്തും....

ഓണാഘോഷ വിവാദം : ഇഡിയെ ആക്രമിച്ച കേസിലെ പ്രതികൾക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി പോലീസ്, പ്രതികളുടെ...

0
തിരുവനന്തപുരം: മ്യൂസിയം പൊലീസ് സ്റ്റേഷനു മുന്നിലെ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച...

പരീക്ഷാ കേന്ദ്രത്തിലെ അപ്രതീക്ഷിത വൈദ്യുതി തടസ്സം; ആയുഷ് പി.ജി എൻട്രൻസ് എഴുതാൻ കഴിയാതെ 49...

0
ന്യൂഡല്‍ഹി: രാജസ്ഥാനിലെ ജയ്പൂരില്‍ വൈദ്യുതി തടസ്സത്തെ തുടര്‍ന്ന് ഓള്‍ ഇന്ത്യ ആയുഷ്...

ഓട്ടോ ഡ്രൈവറെ ആക്രമിച്ച് പണം കവർന്നു; മദ്യം നൽകി ബോധം കെടുത്താൻ ശ്രമിച്ച ശേഷം...

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഓട്ടോറിക്ഷ ഡ്രൈവര്‍ക്ക് ക്രൂരമര്‍ദ്ദനം. ഡ്രൈവര്‍ക്ക് നിര്‍ബന്ധിച്ച മദ്യം നല്‍കിയ...