ഹേ​മ ക​മ്മി​റ്റി റി​പ്പോ​ർ​ട്ട് ; രാ​ഷ്ട്രീ​യ മു​ത​ലെ​ടു​പ്പി​ന് ചി​ല​ർ ശ്ര​മി​ക്കു​ന്നു : മ​ന്ത്രി എം.​ബി.​രാ​ജേ​ഷ്

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം : ഹേ​മ ക​മ്മി​റ്റി റി​പ്പോ​ർ​ട്ട് സ​ർ​ക്കാ​ർ വൈ​കി​പ്പി​ച്ചി​ല്ലെ​ന്ന് മ​ന്ത്രി എം.​ബി.​രാ​ജേ​ഷ്. ക​മ്മി​റ്റി​ക്കു മു​മ്പി​ൽ പ​ല​രും മൊ​ഴി ന​ൽ​കി​യ​ത് ര​ഹ​സ്യാ​ത്മ​ക​ത കാ​ത്ത് സൂ​ക്ഷി​ക്കും എ​ന്നു ഉ​റ​പ്പ് ന​ൽ​കി​യ​ത് കൊ​ണ്ടാ​ണെന്ന് അദ്ദേഹം പറഞ്ഞു. രാ​ഷ്ട്രീ​യ മു​ത​ലെ​ടു​പ്പി​നാ​ണ് ചി​ല​ർ ഇ​പ്പോ​ൾ ശ്ര​മി​ക്കു​ന്ന​ത്. കേ​ര​ള​ത്തി​ൽ മാ​ത്ര​മേ സി​നി​മാ മേ​ഖ​ല​യി​ലെ ഇ​ത്ത​രം പ്ര​വ​ണ​ത​ക​ളെ കു​റി​ച്ച് സ​മ​ഗ്ര​മാ​യ പ​ഠ​നം ന​ട​ത്തി ഒ​രു റി​പ്പോ​ര്‍​ട്ട് ത​യാ​റാ​ക്കി​യി​ട്ടു​ള്ള​തെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. സി​നി​മാ കോ​ൺ​ക്ലേ​വി​ൽ ഇ​ര​യും വേ​ട്ട​ക്കാ​രും ഒ​ന്നി​ച്ചി​രി​ക്കു​മെ​ന്ന് പ​റ​യു​ന്ന​ത് തെ​റ്റാ​ണ്. നി​യ​മ​പ​ര​മാ​യ ന​ട​പ​ടി​ക​ൾ സ​ർ​ക്കാ​ർ സ്വീ​ക​രി​ക്കും. സ​ർ​ക്കാ​രി​ന് ആ​രെ​യെ​ങ്കി​ലും സം​ര​ക്ഷി​ക്കാ​നു​ണ്ടെ​ങ്കി​ൽ ഹേ​മ ക​മ്മി​റ്റി​യെ നി​യോ​ഗി​ക്കില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വിയറ്റ്നാമിൽ വിനോദസഞ്ചാരികളുമായി പോയ സ്പീഡ്ബോട്ട് മറിഞ്ഞു ; 15ഓളം പേർ മരിച്ചതായി റിപ്പോർട്ട്

0
ഫൂ ക്വോക്ക് : വിയറ്റ്‌നാമിലെ ഏറ്റവും വലിയ ദ്വീപായ ഫൂ ക്വോക്കിന്...

യുപിയിലെ ഷോപ്പിങ് മാളിൽ ഏഴുവയസ്സുകാരിയുടെ മൃതദേഹം ; ബലാത്സം​ഗം ചെയ്ത് കൊന്നതെന്ന് സംശയം

0
ഗാസിയാബാദ് : കാണാതായ ഏഴുവയസ്സുകാരിയെ നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിനുള്ളിൽ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തി. ​ഗാസിയാബാ​ദിലെ...

സംസ്ഥാന പാതയില്‍ കോന്നി റീച്ചില്‍ വാഹനാപകടങ്ങള്‍ വര്‍ധിക്കുന്നു ; അപകടം കുറയ്ക്കാന്‍ നടപടി വേണമെന്ന്...

0
പത്തനംതിട്ട : പുനലൂര്‍ - മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ വകയാര്‍ മുതല്‍...

നരോത്തം മിശ്രയ്ക്ക് സീറ്റില്ല ; മധ്യപ്രദേശ് ബിജെപിയിൽ പ്രതിഷേധം

0
ഭോപ്പാൽ : മധ്യപ്രദേശിലെ ദാതിയ നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയായി അഷുതോഷ്...