സിറിഞ്ച് ലഹരി ഉപയോഗിക്കുന്നവർ ജാഗ്രതൈ ; മഞ്ഞപ്പിത്തം വ്യാപിക്കുന്നതായി കണ്ടെത്തൽ

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: സിറിഞ്ച് വഴി ലഹരി ഉപയോഗിക്കുന്നവര്‍ക്കിടയില്‍ മഞ്ഞപിത്തം വ്യാപിക്കുന്നതായി കണ്ടെത്തല്‍. ശാരീരിക സ്രവങ്ങള്‍ വഴി പടരുന്ന ഹെപ്പറ്റൈറ്റിസ്- ബി, സി മഞ്ഞപ്പിത്തമാണ് ഇത്തരക്കാര്‍ക്കിടയില്‍ കാണുന്നത്. കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ മാത്രം 70 ഓളം പേര്‍ക്കാണ് ഹെപ്പറ്റൈറ്റിസ്-ബി, സി മഞ്ഞപിത്തം സ്ഥിരീകരിച്ചത്. ഇതില്‍ ഭൂരിഭാഗം പേര്‍ക്കും ലഹരി ഉപയോഗിച്ചത് വഴിയാണ് രോഗം പടര്‍ന്നത്. ഒരേ സിറിഞ്ച് കൊണ്ടുള്ള ലഹരി ഉപയോഗമാണ് രോഗവ്യാപനത്തിനു കാരണമെന്നു ജില്ലാനോഡല്‍ ഓഫീസര്‍ മുനവ്വര്‍ റഹ്മാന്‍ പറഞ്ഞു.

ചികിത്സ തേടിയ മൂന്നില്‍ രണ്ടും പേര്‍ക്കും ലഹരി ഉപയോഗം കൊണ്ടാണ് രോഗം വന്നിരിക്കുന്നത്. ഉപയോഗിച്ച സിറിഞ്ചുകള്‍ വഴി ലഹരി ശരീരത്തിലേക്ക് കുത്തിവെക്കുന്നത് കൊണ്ടാണ് രോഗം വ്യാപിച്ചത്. ഹെപ്പറ്റൈറ്റിസ്-ബിയോ ,സിയോ ഉണ്ടായ ആളുകള്‍ക്ക് ലിവര്‍ സിറോസിസ് ബാധിക്കുവാനും അത് ക്യാന്‍സറിലേക്ക് മാറുവാനും സാധ്യത ഉണ്ട് എന്നും മുനവ്വര്‍ റഹ്മാന്‍ പറഞ്ഞു .

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തമിഴ്നാട് മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി എം കെ സ്റ്റാലിൻ

0
ചെന്നൈ: അടിയന്തരാവസ്ഥക്കാലത്ത് താൻ മിസ നിയമപ്രകാരം അറസ്റ്റിലായെന്ന വാദം വ്യാജമാണെന്ന...

തൃശൂരിൽ കാലാവധി കഴിഞ്ഞ സൗന്ദര്യവർദ്ധക വസ്തു വിൽപന നടത്തിയ കടയുടമയ്ക്ക് ജില്ലാ ഉപഭോക്തൃ തർക്ക...

0
തൃശൂർ: തൃശൂരിൽ കാലാവധി കഴിഞ്ഞ സൗന്ദര്യവർദ്ധക വസ്തു വിൽപന നടത്തിയ...

കോഴിക്കോട് മത്സ്യബന്ധനത്തിന് പോയ തൊഴിലാളികളുടെ വലയിൽ നിന്നും ഷെൽ കണ്ടെത്തി

0
കോഴിക്കോട്: കോഴിക്കോട് പുതിയാപ്പയിൽ മത്സ്യബന്ധനത്തിന് പോയ തൊഴിലാളികളുടെ വലയിൽ നിന്നും ഷെൽ...

തിരുവല്ല കടപ്രയില്‍ സഹോദരങ്ങള്‍ മര്‍ദ്ദനത്തിനിരയായ സംഭവം : പ്രതികളെ പിടികൂടാതെ പോലീസ്

0
തിരുവല്ല : കളിക്കാന്‍ ഷട്ടില്‍ കോക്ക് വാങ്ങുവാന്‍ കടയിലേക്ക് പോയ സഹോദരങ്ങളായ...