ചൈനയുമായുള്ള വ്യാപാര ബന്ധം അവസാനിപ്പിക്കുന്നു : ഹീറോ സൈക്കിള്‍സ്

For full experience, Download our mobile application:
Get it on Google Play

മുംബൈ : ചൈനയെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനായി യുണൈറ്റഡ് സൈക്കിള്‍സ് പാര്‍ട്‌സ് ആന്റ് മാനുഫാക്ചറേഴ്‌സ് അസോസിയേഷന്‍ അംഗങ്ങള്‍ക്ക് സാങ്കേതിക സഹായം വാഗ്ദാനം ചെയ്തതിന് പിന്നാലെയാണ് ഹീറോ സൈക്കിള്‍സ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ (സി.എം.ഡി) പങ്കജ് മുഞ്ജല്‍ ചൈനയുമായുള്ള 900 കോടി രൂപയുടെ വ്യാപാര ബന്ധം റദ്ദാക്കുന്നതായി അറിയിച്ചത്.

‘വരുന്ന 3 മാസത്തിനുള്ളില്‍ ഞങ്ങള്‍ക്ക് ചൈനയുമായി 900 കോടി രൂപയുടെ ബിസിനസ്സ് നടത്തേണ്ടിയിരുന്നു, പക്ഷേ ഞങ്ങള്‍ ആ പദ്ധതികളെല്ലാം റദ്ദാക്കി. ചൈനീസ് ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്,’ അദ്ദേഹം പറഞ്ഞു.

ഇന്ത്യ-ചൈന സംഘര്‍ഷത്തിന് പിന്നാലെ ചൈന വിരുദ്ധ വികാരം ഇന്ത്യയില്‍ ശക്തപ്പെട്ടിരുന്നു. ചൈനീസ് ഉല്പന്നങ്ങള്‍ ബഹിഷ്‌ക്കരണമെന്ന ആവശ്യം വ്യാപകമായി ഉയര്‍ന്നുവന്നിരുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാകുന്നതിനിടെ ചൈനയുടെ 59 ആപ്പുകള്‍ ഇന്ത്യ നിരോധിച്ചിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഭാഗിക വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തും. രാത്രി 7...

ചൈനയുടെ മൗനം ഇരു രാജ്യങ്ങൾക്കും വിനയാകുന്നു; ഹിമാലയൻ മലനിരകളിൽ വൻ പ്രളയങ്ങൾ ഒളിഞ്ഞിരിക്കുന്നതായി ആശങ്ക

0
ന്യൂഡൽഹി: കാലാവസ്ഥാ വ്യതിയാനം മൂലം ടിബറ്റിലും നേപ്പാളിലും ഉണ്ടാകുന്ന പ്രളയങ്ങൾ ഹിമാലയൻ...

നേപ്പാൾ ദുരന്തത്തിൽ മരണം 1130 ആയി ; കാണാതായ മലയാളികൾക്കായി തിരച്ചിൽ തുടരുന്നു

0
കാഠ്മണ്ഡു: നേപ്പാളിൽ വൻ ദുരന്തം വിതച്ച് ഒരാഴ്ച പിന്നിടുമ്പോൾ മരണസംഖ്യ...

മല്ലപ്പള്ളിക്ക് ആനന്ദനിമിഷം : മികച്ച ഹയർ സെക്കൻഡറി അധ്യാപകനുള്ള സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡ് ബാബു...

0
മല്ലപ്പള്ളി : മികച്ച ഹയർ സെക്കൻഡറി അധ്യാപകനുള്ള സംസ്ഥാന സർക്കാർ പുരസ്കാരം...