Wednesday, July 3, 2024 8:48 pm

ഹൈക്കമാന്റ് ഇടപെടണം ; തോൽവിയെക്കുറിച്ച് പാലക്കാട്ടെ കോൺഗ്രസ് നേതാവ് എ വി ഗോപിനാഥ്

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : കോൺഗ്രസ് തിരിച്ചുവരില്ല എന്ന ചിന്ത ജനഹൃദയങ്ങളിൽ കയറിപ്പറ്റി എന്ന് പാലക്കാട്ടെ കോൺഗ്രസ് നേതാവ് എ വി ഗോപിനാഥ്. ഈ ഘട്ടത്തിൽ പ്രതീക്ഷ നൽകാൻ ഹൈക്കമാൻഡ് ഇടപെടൽ വേണമെന്നാണ് ഗോപിനാഥ് ആവശ്യപ്പെടുന്നത്. കോൺഗ്രസിന്റെ  വളർച്ചയ്ക്ക് എ വി ഗോപിനാഥ് പാർട്ടി വിടുന്നത് അനിവാര്യമെങ്കിൽ അത് സംഭവിക്കില്ല എന്ന് ഇപ്പോൾ പറയാനാവില്ല, തെരഞ്ഞെടുപ്പിന് മുമ്പ് പാർട്ടിയിൽ കലാപക്കൊടി ഉയർത്തിയ നേതാവ് പറഞ്ഞു.

പദവികൾക്ക് പിന്നാലെ ഗോപിനാഥ് ഇല്ലെന്നും ദൗർബല്യം ചൂണ്ടിക്കാണിക്കുക മാത്രമാണ് ചെയ്തതെന്നുമാണ് വിശദീകരണം. പരാജത്തിന്റെ  ഉത്തരവാദിത്തം താനടക്കം എല്ലാവർക്കുമുണ്ടെന്ന് പറഞ്ഞ ഗോപിനാഥ് തിരിച്ചുവരവ് അനിവാര്യമാണെന്നും പറയുന്നു. പരാജയ കാരണം കണ്ടെത്തണമെന്നും ഹൈക്കമാൻഡിന്റെ ഇടപെടൽ വേണമെന്നുമാണ് ആവശ്യം.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

വാളിപ്ലാക്കൽ പടിയിൽ കാർ നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ച് യാത്രക്കാർക്ക് പരിക്ക്

0
റാന്നി: പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ വാളിപ്ലാക്കൽ പടിയിൽ കാർ നിയന്ത്രണം...

ജില്ല ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തിൽ കരിയർ ഗൈഡൻസ് ശിൽപശാല നടത്തി

0
പത്തനംതിട്ട : ജില്ല ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തിലുള്ള കരിയർ ഗൈഡൻസ് ശിൽപശാല...

ജൈവമാലിന്യം വളമാക്കി വിൽക്കാൻ ഹരിത കർമ്മ സേന ; വിതരണോദ്ഘാടനം നഗരസഭാ ചെയർമാൻ നിർവഹിച്ചു

0
പത്തനംതിട്ട : നഗരസഭാ പരിധിയിൽ സ്ഥാപിച്ച ബയോ ബിന്നുകളിൽ ശേഖരിക്കുന്ന ജൈവമാലിന്യം...

സാമ്പത്തിക തട്ടിപ്പ് കേസിൽ ഹൈക്കോടതി വിചാരണ നേരിടുന്ന മാണി സി കാപ്പൻ എം. എൽ....

0
കോട്ടയം: മുംബൈ മലയാളി വ്യവസായി ദിനേശ് മേനോനിൽ നിന്നും രണ്ട് കോടി...