നാളെ നടക്കേണ്ട ഹയർ സെക്കൻഡറി ഒന്നാം വർഷ മാതൃകാപരീക്ഷ മാറ്റി വെച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ജൂൺ അഞ്ചിന് നടക്കുന്ന സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷയുടെ ഒരുക്കങ്ങൾ കേരളത്തിലെ വിവിധ ഹയർ സെക്കൻഡറി സ്കൂളുകളിൽ നടക്കുന്നതിനാൽ നാളെ നടത്താൻ നിശ്ചയിച്ചിരുന്ന ഒന്നാം വർഷ ഹയർ സെക്കൻഡറി മാതൃകാ പരീക്ഷ മാറ്റിവെച്ചു. നാളത്തെ പരീക്ഷ ജൂൺ എട്ടിലേക്ക് മാറ്റിയതായി ഹയർ സെക്കൻഡറി പരീക്ഷാ ബോർഡ് സെക്രട്ടറി അറിയിച്ചു.

മറ്റ് ദിവസങ്ങളിലെ പരീക്ഷയിലോ പരീക്ഷാ ഷെഡ്യൂളിലോ മാറ്റമില്ലെന്ന് ഹയർ സെക്കൻഡറി എക്സാമിനേഷൻസ് ബോർഡ് സെക്രട്ടറി പറഞ്ഞു. സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷ നടക്കുന്ന ഹയർസെക്കൻഡറി സ്കൂളുകളിൽ നാളെ ഒരുക്കങ്ങൾ പുരോഗമിക്കുന്നതിനിടെയാണ് നടപടി. ഈ ഹയർ സെക്കൻഡറി സ്കൂളുകളിൽ പരീക്ഷകൾ നടക്കുന്ന ജൂൺ 5 നു ഏതെങ്കിലും പ്രവർത്തനങ്ങൾ ഷെഡ്യൂൾ ചെയ്തിട്ടുണ്ടെങ്കിൽ അവ ഉചിതമായ മറ്റൊരു ദിവസത്തേക്ക് മാറ്റിവെയ്ക്കണം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘കേരളത്തിൽ വന്ദേ മാതരം പൂർണമായി ആലപിക്കാത്തത് ഇടതുപക്ഷത്തെ ഭയന്ന്’ ; ജിആർ അനിൽ

0
തിരുവനന്തപുരം : ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത് കേരള സർവകാശാല വൈസ് ചാൻസിലർ...

ഹിന്ദുസ്ഥാൻ പെട്രോളിയത്തിന്റെ എണ്ണക്കുഴലിൽ വാൽവ് ഘടിപ്പിച്ച് 20 ടൺ ക്രൂഡ് ഓയിൽ മോഷ്ടിച്ചു; ...

0
ജയ്പുർ: പെട്രോളിയം കമ്പനിയുടെ എണ്ണക്കുഴലിൽ കൃത്രിമം നടത്തി വൻതോതിൽ ക്രൂഡ്...

‘തൃപ്പൂണിത്തുറയുടെ പൈതൃകം കാത്ത് സൂക്ഷിക്കാൻ സർക്കാർ തയ്യാർ’ ; മുഖ്യമന്ത്രി വി ഡി സതീശൻ

0
കൊച്ചി : തൃപ്പൂണിത്തുറയെ പൈതൃക നഗരമാക്കി മാറ്റണമെന്ന് മുഖ്യമന്ത്രി വി ഡി...

ഉറങ്ങിക്കിടന്ന ധ്രുവക്കരടിയെ ടൂറിസ്റ്റുകൾക്കായി ഹോൺ മുഴക്കി ഉണർത്തി; ബോട്ട് ഓപ്പറേറ്റർക്ക് അഞ്ച് ലക്ഷം രൂപ...

0
ഓസ്‌ലോ: നോർവേയുടെ വടക്കൻ മേഖലയിലെ സ്വാൽബാർഡ് ദ്വീപസമൂഹത്തിൽ സഞ്ചാരികൾക്ക് അപൂർവ കാഴ്ച...