പൊക്കവിളക്ക് സ്ഥാപിച്ചത് കെട്ടിടങ്ങളോടു ചേര്‍ന്നെന്ന് ആക്ഷേപം

For full experience, Download our mobile application:
Get it on Google Play

റാന്നി: ഇട്ടിയപ്പാറ സ്വകാര്യ ബസ് സ്റ്റാന്‍ഡിലെ ഇരുളകറ്റാന്‍ വേണ്ടി പൊക്കവിളക്ക് സ്ഥാപിച്ചത് കെട്ടിടങ്ങളോടു ചേര്‍ന്നെന്ന് ആക്ഷേപം. സ്റ്റാന്‍ഡില്‍ സന്ധ്യ കഴിഞ്ഞാല്‍ പിന്നെ ഇരുട്ടാണ്. സ്ഥാപനങ്ങളിലെ വെളിച്ചവും ബസുകള്‍ വരുമ്പോഴുള്ള വെളിച്ചവുമാണ് യാത്രക്കാര്‍ക്ക് ആശ്വാസം. പൊക്കവിളക്ക് സ്ഥാപിച്ചിരുന്നെങ്കിലും സ്ഥിരം കത്താറില്ല. പരാതി ഏറുമ്പോള്‍ അധികൃതരെത്തി പുനരുദ്ധരിക്കും. രണ്ടു ദിവസത്തിനു ശേഷം വീണ്ടും പഴയതു പോലെയാകും. ഇതിനു പരിഹാരമായിട്ടാണ് പുതിയ വെളിച്ച സംവിധാനം എത്തിച്ചത്. അത് കെട്ടിടത്തോടു ചേര്‍ന്നാണ് സ്ഥാപിച്ചത്. അതു കൊണ്ടു തന്നെ ഒരു വശത്തെ വെളിച്ചം മാത്രമെ യാത്രക്കാര്‍ക്ക് പ്രയോജനമാകു. മറു വശത്തെ വെളിച്ചം കെട്ടിടങ്ങളിലേക്കാവും പതിക്കുക. ഇത് സ്റ്റാന്‍ഡിന് മധ്യത്തിലേക്കോ മറ്റേതെങ്കിലും ഭാഗത്തേക്കോ നീക്കി സ്ഥാപിച്ചിരുന്നെങ്കില്‍ എല്ലാവര്‍ക്കും പ്രയോജനം ചെയ്യുമായിരുന്നുവെന്ന് നാട്ടുകാര്‍ അഭിപ്രായപ്പെട്ടു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പവർകട്ടിനെതിരെ മുഖ്യമന്ത്രിയെ വിമർശിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ടു ; പിഡിപി പ്രവർത്തകന്റെ ഫോൺ പിടിച്ചെടുത്ത് പോലീസ്

0
ആലപ്പുഴ: സംസ്ഥാനത്ത് തുടർച്ചയായി ഉണ്ടാകുന്ന പവർകട്ടിനെതിരെ മുഖ്യമന്ത്രിയെ വിമർശിച്ച് ഫേസ്ബുക്കിൽ വീഡിയോ...

പുനർജനി കേസ് : വി.ഡി. സതീശന് ക്ലീൻ ചിറ്റ് നൽകിയത് അസാധാരണ നടപടി ;...

0
തിരുവനന്തപുരം : വിദേശ ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട പുനർജനി കേസിൽ വി.ഡി....

പ്രവാസികൾക്ക് ഇനിമുതൽ ജനന, മരണ സർട്ടിഫിക്കറ്റുകളിലെ വിവരങ്ങൾ ഓൺലൈനായി തിരുത്താം

0
റിയാദ് : സൗദി അറേബ്യയിലെ പ്രവാസികൾക്ക് വലിയ ആശ്വാസമേകി ജനന, മരണ...

യുഎഇയിൽ വീണ്ടും മഴ മുന്നറിയിപ്പ്

0
യുഎഇ : ചൂടിനൊപ്പം മഴയും അസ്ഥിര കാലാവസ്ഥയും...