അഴിമതിക്കെതിരെയും കർഷകർക്ക് വേണ്ടിയും ശബ്ദമുയർത്തിയ നേതാവായിരുന്നു പി ടി ചാക്കോ ; പി സി തോമസ്

For full experience, Download our mobile application:
Get it on Google Play

 പത്തനംതിട്ട: കേരളത്തിലെ സാധാരണക്കാരായ കൃഷിക്കാർക്കും തൊഴിലാളികൾക്കും വേണ്ടിയും അഴിമതിക്ക് എതിരെയും എന്നും ശബ്ദമുയർത്തിയ ശക്തനായ നേതാവായിരുന്നു അന്തരിച്ച പി ടി ചാക്കോ എന്ന് കേരള കോൺഗ്രസ് വർക്കിങ് ചെയർമാൻ പി സി തോമസ് എക്സ് എംപി പറഞ്ഞു. കർഷകർക്കുവേണ്ടി എംപി സ്ഥാനം വരെ രാജിവെച്ച അദ്ദേഹം എന്നും പൊതുപ്രവർത്തകർക്ക് ഒരു മാതൃകയായിരുന്നു. കറ പുരളാത്ത ഒരു രാഷ്ട്രീയ നേതാവാണ് പി ടി ചാക്കോ എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. കേരള കോൺഗ്രസ് പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 58 മത് പി ടി ചാക്കോ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

കേരള കോൺഗ്രസ് ജില്ല പ്രസിഡന്റിൻ്റെ വിക്ടർ ടി തോമസ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറിമാരായ എൻ ബാബു വർഗ്ഗീസ്, റോയി ചാണ്ടപ്പിള്ള, കെ വി കുര്യക്കോസ്, ജോസ് കെഎസ് ബിനു കുരുവിള, മാത്യു പി തോമസ്, വിആർ രാജേഷ്, അൻറ്റ് ച്ചൻ വെച്ചൂച്ചിറ, രഘു വേങ്ങാട്ടൂർ, പ്രസാദ് പി ടൈറ്റസ്, അക്കാമ്മ ജോൺസൻ, ഉമ്മച്ചൻ വടക്കേടം, ടോണി കുര്യൻ, ഗോപി മുരിക്കത്ത്, സാബു കുന്നുംപുറം, ബാബുക്കുട്ടൻ ഇലന്തൂർ , ജെഫ് ബിജു ഈശോ എന്നിവർ പ്രസംഗിച്ചു.

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നെഹ്റു ട്രോഫി ജലമേള നാളെ : പുന്നമടയിൽ ആവേശപ്പോരിന് കളമൊരുങ്ങുന്നു ; മുഖ്യമന്ത്രി ഉദ്ഘാടനം...

0
ആലപ്പുഴ: ഓളപ്പരപ്പിലെ പോരിന് ഒരുങ്ങി പുന്നമട. 72-ാമത് നെഹ്റു ട്രോഫി ജലമേള നാളെ...

കേന്ദ്ര സർക്കാരിൽ പുനസംഘടന ഉടൻ ; നീറ്റ് സമരത്തിൽ രാജിവെച്ച ധർമേന്ദ്ര പ്രധാൻ സുപ്രധാന...

0
ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയെത്തുടർന്ന് രാജ്യവ്യാപകമായി ഉയർന്ന വിദ്യാർത്ഥി പ്രക്ഷോഭങ്ങളെ തുടർന്ന്...

പോലീസുമായി നടുറോഡിൽ ഏറ്റുമുട്ടി ഓൺലൈൻ ഓട്ടോ-ടാക്‌സി ഡ്രൈവർമാർ ; 400 വാഹനങ്ങൾ കസ്റ്റഡിയിലെടുത്ത് ഭുവനേശ്വർ...

0
ഭുവനേശ്വർ: ഒഡീഷ തലസ്ഥാനമായ ഭുവനേശ്വറിൽ പോലീസും ഓൺലൈൻ ഓട്ടോ-ടാക്സി ഡ്രൈവർമാരും തമ്മിൽ...

ഓൺലൈനിൽ നിരോധിത വിഷവസ്തു വിറ്റു : 17-കാരന്റെ മരണത്തിൽ ഇ-കോമേഴ്‌സ് പ്ലാറ്റ്‌ഫോമിനെതിരെ കേസ്

0
ഗുരുഗ്രാം: ഗുരുഗ്രാമിലെ ടിക്‌ലി ഗ്രാമത്തിൽ നിരോധിത വിഷവസ്തു കഴിച്ചു 12-ാം ക്ലാസ്...