എച്ച്‌ഐവി ബോധവല്‍ക്കരണ ഫോക്ക് ക്യാംപെയിന്‍ ജില്ലയില്‍ ആരംഭിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കേരള എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റി, ജില്ലാ മെഡിക്കല്‍ ഓഫീസ് (ആരോഗ്യം), ആരോഗ്യ കേരളം പത്തനംതിട്ട എന്നിവയുടെ ആഭിമുഖ്യത്തില്‍ ജില്ലയില്‍ നടത്തുന്ന എയ്ഡ്സ് പ്രതിരോധ ബോധവല്‍ക്കരണ ക്യാംപെയിന്‍  ആരംഭിച്ചു.  ജില്ലയിലെ 10 ആരോഗ്യ  ബ്ലോക്കുകളിലായി 45 കേന്ദ്രങ്ങളില്‍ മാര്‍ച്ച് 24 വരെ എയ്ഡ്സ് ബോധവല്‍കരണ കഥാപ്രസംഗവും തെരുവു നാടകവും സംഘടിപ്പിക്കും.

ജില്ലയില്‍ ബോധവല്‍കരണ ക്യാംപെയിന്റെ ആദ്യദിനത്തില്‍ അടൂര്‍ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡ്, കലഞ്ഞൂര്‍ ജംഗ്ഷന്‍, കൊടുമണ്‍ ജംഗ്ഷന്‍ എന്നിവിടങ്ങളില്‍  ബോധവല്‍ക്കരണ കഥാപ്രസംഗം സംഘടിപ്പിച്ചു.
വിമല കായംകുളം അവതരിപ്പിക്കുന്ന കഥാപ്രസംഗം, കൊല്ലം നാട്ടരങ്ങിന്റെ തെരുവു നാടകം, സീന പളളികരയുടെ കഥാപ്രസംഗം എന്നീ പരിപാടികളിലൂടെയാണ് ബോധവല്‍കരണ സന്ദേശം ജനങ്ങളിലെത്തിക്കുന്നതെന്ന് ഡി.എം.ഒ അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വര്‍ണവിലയില്‍ വീണ്ടും വന്‍ വര്‍ധന

0
കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ വീണ്ടും വന്‍ വര്‍ധന. ഗ്രാമിന് 140 രൂപയുടെ...

‘ഭർത്താവിനെ ബലിയാടാക്കി’ ; ആരോപണവുമായി ബ്രിട്ടൻ പിടിച്ചെടുത്ത കപ്പലിലെ ഇന്ത്യൻ ക്യാപ്റ്റന്റെ ഭാര്യ

0
ന്യൂഡൽഹി : ഇംഗ്ലീഷ് ചാനലിൽവെച്ച് ബ്രിട്ടീഷ് സൈന്യം പിടിച്ചെടുത്ത എണ്ണക്കപ്പലിന്റെ ഇന്ത്യൻ...

പൂവില കുതിച്ചുയരുന്നു ; മുല്ലപ്പൂവിന് പൊന്നും വില

0
കോട്ടയം: ഓണക്കാലമായതോടെ പൂവിലയും കുതിക്കുന്നു. തമിഴ്നാട്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള...

കാനഡ ഗുരുദ്വാരയിൽയിൽ ആക്രമണം ; രണ്ടുപേർക്ക് കുത്തേറ്റു : പ്രതി ജയിലിൽനിന്നിറങ്ങിയത് കഴിഞ്ഞദിവസം

0
ഓട്ടവ : കാനഡയിൽ ഗുരുദ്വാരയിൽ കത്തിയാക്രമണത്തിൽ രണ്ടുപേർക്ക് പരുക്ക്. എഡ്മോണ്ടണിലെ നാനാക്സർ...