കേരളത്തിൽ യുഡിഎഫ് ഉഡായിപ്പ് ഡെമോക്രാറ്റിക് മുന്നണിയായി മാറിയെന്ന് എം. സ്വരാജ്

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കേരളത്തിൽ യുഡിഎഫ് ഉയാഡിപ്പ് ഡെമോക്രാറ്റിക് മുന്നണിയായി മാറിയെന്ന് സിപിഎം നേതാവ് എം. സ്വരാജ്. വയനാട് ദുരന്തത്തിൽ പേരിൽ രണ്ടാമതും പണം പിരിച്ച് കൊള്ള നടത്താനാണ് കോൺ​ഗ്രസിന്റെ ലക്ഷ്യമെന്നും സ്വരാജ് ആരോപിച്ചു. കോൺഗ്രസ്‌ പിരിച്ച പണം ജോയിന്റ് അക്കൗണ്ടിൽ ഉണ്ട് എന്നല്ലേ പറഞ്ഞത്. ഓരോ തവണയും കള്ളം പറയുന്നു. ദുരന്തത്തെ വിറ്റു പണം പിരിക്കുന്നവരായി കോൺ​ഗ്രസ് മാറിയെന്നും പ്രളയ കാലത്ത് ആയിരം വീടുകൾ നിർമിക്കാമെന്ന് വാ​ഗ്ദാനം നൽകി കോടിക്കണക്കിന് രൂപ പിരിച്ച് ഒറ്റവീടും നിർമിച്ച് നൽകിയില്ലെന്നും സ്വരാജ് ആരോപിച്ചു.

വയനാട് ​ദുരന്തത്തിന്റെ പേരിൽ ഇപ്പോൾ ഇരട്ടക്കൊള്ള നടത്താനാണ് പദ്ധതി. സ്ഥലം വാങ്ങിയതിലും തട്ടിപ്പ് നടത്തി. അഞ്ചരക്കോടി പിരിച്ചുവെന്നാണ് ഇപ്പോൾ കേൾക്കുന്നത്. കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ പാർട്ടിയായ കോൺ​ഗ്രസിന് അഞ്ചരക്കോടി രൂപ മാത്രമേ കിട്ടിയുള്ളൂ എന്ന് പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ. ഡിവൈഎഫ്ഐ ആക്രി പെറുക്കിയും കൂലിപ്പണിയെടുത്തും കോൺ​ഗ്രസ് പിരിച്ചതിന്റെ നാലിരട്ടി പണം കണ്ടെത്തിയെന്നും സ്വരാജ് പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനം ; കേരളത്തിന്റെ തിരിച്ചടി കർണാടകത്തിന് നേട്ടം ; തിരുവോണ...

0
ബെം​ഗളൂരു: പാലക്കാട്‌ റെയിൽവേ ഡിവിഷൻ വിഭജനത്തിൽ കേരളത്തിന്റെ തിരിച്ചടി കർണാടകത്തിന് നേട്ടം. മൈസൂരു...

അനുമതിയില്ലാതെ സ്കൂളിൽ കയറി, ക്ലാസ്സ് മുറികളിൽ ഇരുന്നു ; സിജെപി സ്ഥാപകൻ അഭിജീത് ദിപ്കയ്ക്കെതിരെ...

0
മുംബൈ : അനുമതിയില്ലാതെ സർക്കാർ സ്കൂളിൽ പ്രവേശിക്കുകയും അധ്യാപകരെ ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന...

ക്ഷേത്ര ഉത്സവത്തിന് തിടമ്പേറ്റാൻ ‘ഗുരുപുരം അർജുനൻ’ ; റോബോട്ടിക് ആനയെ 25-ന് നടയിരുത്തും

0
കാഞ്ഞങ്ങാട് : ഗുരുപുരം മഹാവിഷ്ണുക്ഷേത്രത്തിൽ ഇനി ക്ഷേത്ര ഉത്സവത്തിലും മറ്റ് പ്രധാന...

പട്ടാമ്പിയിൽ നിന്ന് മയക്ക് മരുന്ന് വാങ്ങി പെരുമ്പാവൂരിൽ വിൽപ്പ ; ഹെറോയിനുമായി ഇതര സംസ്ഥാന...

0
കൊച്ചി: ഓപ്പറേഷൻ തൂഫാന്‍റെ ഭാഗമായി നടന്ന പരിശോധനയിൽ 6.5 ഗ്രാം ഹെറോയിനുമായി...