Thursday, April 25, 2024 5:39 pm

ബാലവേദി അവധിക്കാല ക്യാംപ് – മഞ്ചാടിക്കൂട്ടം – നടത്തി

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂര്‍ : പുലിയൂര്‍ ജ്ഞാനപ്രദായിനി ഗ്രന്ഥശാല ബാലവേദിയുടെ ആഭിമുഖ്യത്തില്‍ അവധിക്കാല ക്യാംപ് – മഞ്ചാടിക്കൂട്ടം – സംഘടിപ്പിച്ചു. ശാസ്ത്രസാഹിത്യ വിജ്ഞാനങ്ങള്‍ വിനോദത്തിലൂടെ കുട്ടികളിലേയ്ക്ക് പകര്‍ന്നപ്പോള്‍ വിരസതയുടെ കിളികൂട് വിട്ട് സന്തോഷത്തിന്റെ തിരുമുറ്റത്തേയ്ക്ക് കുട്ടികള്‍ പറന്ന് ഇറങ്ങിവന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ജി ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്റ് കെ.ജി രാമകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ ലേഖ അജിത്, മഞ്ജു യോഹന്നാന്‍, ലൈബ്രറി കൗണ്‍സില്‍ താലൂക്ക് പ്രസിഡന്റ് എല്‍.പി സത്യപ്രകാശ്, സെക്രട്ടറി ബി.ഷാജ്ലാല്‍, ഗ്രന്ഥശാല സെക്രട്ടറി അഡ്വ.ഡി നാഗേഷ് കുമാര്‍, ഗ്രന്ഥശാല ഭരണസമിതിയംഗങ്ങളായ ജി.മനു പുലിയൂര്‍, സനില്‍ പി ഗോപാല്‍, കെ.വിജേഷ്, സി.കെ ഉത്തമന്‍ എന്നിവര്‍ പ്രസംഗിച്ചു. ബിജു മാവേലിക്കര ക്യാംപിന് നേതൃത്വം നല്‍കി.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

വ്യാജ വീഡിയോ പ്രചരിപ്പിച്ചതിന് അറസ്റ്റിലായ യൂട്യൂബർ മനീഷ് കശ്യപ് ബിജെപിയിൽ ചേർന്നു

0
ന്യൂഡൽഹി: തമിഴ്നാട്ടിൽ ബിഹാറി കുടിയേറ്റക്കാർക്ക് നേരെ ആക്രമണം നടത്തിയെന്ന വ്യാജ വീഡിയോ...

പട്ന റെയിൽവെ സ്റ്റേഷന് സമീപത്തെ ഹോട്ടലിലുണ്ടായ തീപിടുത്തത്തിൽ  ആറ് പേർ  മരിച്ചു

0
ന്യൂഡൽഹി:  ബിഹാറിലെ പട്നയിൽ  ഹോട്ടലിലുണ്ടായ തീപിടുത്തത്തിൽ  ആറ് പേർ  മരിച്ചു. തിരക്കേറിയ...

ജാവഡേക്കര്‍ ഇ.പിയെ കണ്ടു ; ബിജെപിക്ക് അക്കൗണ്ട് തുറക്കാന്‍ സഹായം തേടി : ദല്ലാള്‍...

0
തൃശൂര്‍ : ബി.ജെ.പിക്ക് അക്കൗണ്ട് തുറക്കാന്‍ സഹായം തേടി പ്രകാശ് ജാവഡേക്കര്‍...

26,000 അധ്യാപകരുടെ നിയമനം റദ്ദാക്കിയ കൊൽക്കത്ത ഹൈക്കോടതി വിധിക്കെതിരെ രൂക്ഷവിമർശനവുമായി മമത ബാനർജി

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ 26,000 അധ്യാപകരുടെ നിയമനം റദ്ദാക്കിയ കൊൽക്കത്ത ഹൈക്കോടതി...